കനേരിയ വിളിച്ചു 'ജയ് ശ്രീറാം' സച്ചിനും ഗാംഗുലിയും കോഹ്ലിയുമോ ? ട്വിറ്ററിൽ ചോദ്യമുയരുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കനേരിയ വിളിച്ചു ‘ജയ് ശ്രീറാം’ സച്ചിനും ഗാംഗുലിയും കോഹ്ലിയുമോ ? ട്വിറ്ററിൽ ചോദ്യമുയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 01:40 pm IST
FacebookTwitterWhatsAppTelegram

ജനകോടികളെ സാക്ഷിയാക്കി അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോള്‍ പാകിസ്ഥാന്‍ മുന്‍ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ അഭിമാനത്തോടെ പ്രതികരിച്ചത് ഇങ്ങനെ- ‘ഇന്ന് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ചരിത്ര ദിനമാണ്. ശ്രീരാമനാണ് ഞങ്ങളുടെ മാതൃക.’ ജയ് ശ്രീറാം വിളിച്ച് രാമക്ഷേത്രനിര്‍മാണത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ദാനിഷ് കേനരിയക്ക് സോഷ്യല്‍മീഡിയ കയ്യടിക്കുമ്പോള്‍ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. പാകിസ്ഥാനിയായ ഡാനിഷ് അഭിമാനത്തോടെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞപ്പോള്‍ കോഹ്ലി, സച്ചിന്‍, ഗാംഗുലി, രോഹിത് എന്നിവര്‍ എന്തിനാണ് മൗനം പാലിക്കുന്നതെന്നാണ് ട്വിറ്ററിലെ ചര്‍ച്ച.

ശ്രീരാമന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ പേരില്‍ അല്ല സ്വഭാവത്തിലാണെന്നും തിന്മയ്‌ക്കെതിരായി സത്യം നേടിയ വിജയത്തിന്റെ പ്രതീകമാണ് രാമനെന്നും കനേരിയ ട്വിറ്ററില്‍ കുറിച്ചിരുന്നു. ലോകമെങ്ങും ഇപ്പോള്‍ സന്തോഷത്തിന്റെ തരംഗം അലയടിക്കുന്നുണ്ടെന്നും ഇത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ നിന്ന് ഡാനിഷ്  കനേരിയ ജയ് ശ്രീറാം പറയുമ്പോള്‍ ഇന്ത്യന്‍ ക്യാപ്ടന്‍ അത് ചെയ്യുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, വിരാട് കോഹ്ലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ എന്നിവരുടെ ട്വിറ്റര്‍ പല തവണ ഞാന്‍ പരിശോധിച്ചു. അയോദ്ധ്യയിലെ ഭൂമിപുജയെക്കുറിച്ച് ആരും ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് മറ്റൊരാള്‍ പറയുന്നത്. തന്റെ അഭിപ്രായം തുറന്നുപറയാന്‍ ഡാനിഷ് കനേരിയ കാണിച്ച ധൈര്യം എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് ട്വിറ്ററില്‍ കനേരിയയെ അഭിനന്ദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഹിന്ദുവായതിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂമില്‍ ഡാനിഷ് കനേരിയ വിവേചനം നേരിട്ടിരുന്നതായി അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.  മുൻ പേസ് ബൗളർ ഷോയിബ് അക്തർ കനേറിയയെ പിന്തുണയ്കുകയും ചെയ്തിരുന്നു . അതേസമയം കൂടെ കളിക്കുന്ന ചിലരില്‍ നിന്ന് പരിഹാസമുണ്ടായിട്ടുണ്ടെങ്കിലും മതം മാറാന്‍ തനിക്ക് ആരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും കനേരിയ ഈ വിവാദത്തില്‍ പ്രതികരിച്ചിരുന്നു. ഹിന്ദുവായതിലും പാകിസ്ഥാനി ആയതിലും തനിക്ക് അഭിമാനമുണ്ടെന്നും അന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: PAK CRICKETdanish kaneriajai sreeram
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies