"എനിക്ക് സഹോദരന് കൈക്കൂലി കൊടുക്കേണ്ടി വന്നു", സാറ അലി ഖാന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എനിക്ക് സഹോദരന് കൈക്കൂലി കൊടുക്കേണ്ടി വന്നു”, സാറ അലി ഖാന്‍

തനിക്ക് ഇതേ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലെന്ന് സഹോദരനും പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 02:44 pm IST
Facebook
Twitter
WhatsAppTelegram

സഹോദരന്‍ ഇബ്രാഹിം അലി ഖാനോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലി ഖാന്‍. സമൂഹമാദ്ധ്യമങ്ങളില്‍ സാറാ അലി ഖാന് ആരാധകര്‍ ഏറെയാണ്. തന്റെ ആരാധകരുമായി സാറ എല്ലായിപ്പോഴും സംവാദങ്ങളില്‍ ഏര്‍പ്പെടാറുമുണ്ട്. ഇപ്പോഴിതാ സാറയുടെ ഒരു പുതിയ പോസ്റ്റാണ്  ചര്‍ച്ചയാവുന്നത്. സഹോദരന്റെ തോളില്‍ കയറി ഇരിക്കുന്ന സാറയുടെ ചിത്രമാണ് സാറ പങ്കുവെച്ചിരിക്കുന്നത്.

‘ എന്നോടൊപ്പമുള്ള ഈ കളിയില്‍ എനിക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നു.. എന്നോടൊപ്പം കൂടാന്‍ എന്റെ ഇളയ സഹോദരനോട് ഞാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സഹോദരന്റെ ഈ ദിനം വളരെ രസകരമായിരുന്നു. തനിക്ക് ഇതേ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലെന്ന് സഹോദരനും പറഞ്ഞു. കൂടുതല്‍ കാണുവാനായി ദയവായി എല്ലാവരും ലൈക്ക് ചെയ്ത്, ഷെയര്‍ ചെയ്ത്, സബ്‌സ്‌ക്രൈബ് ചെയ്യുക.,  ഇബ്രാഹിം അലി ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാറ ഇപ്രകാരം കുറിച്ചു.

 

View this post on Instagram

 

Post Rakhi bonding vibe 🌴🌴🐒🐒 To match with me i had to bribe 💵 My younger brother- begged him to join my tribe 🙇🏻‍♀️ But his day out was fun- he says ‘I can’t describe’ 💁🏻‍♀️ To see more please like share and subscribe 🙏🏻 #doubletrouble #twinning #winning

A post shared by Sara Ali Khan (@saraalikhan95) on Aug 5, 2020 at 10:28pm PDT

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ അടങ്ങിയ ഒരു വീഡിയോ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നേരത്തെ സഹോദരനൊപ്പം നഗരത്തിന് ചുറ്റുമുള്ള തെരുവുകളിലൂടെ സൈക്ലിംഗ് നടത്തുന്നതും സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു. അന്ന് ഇബ്രാഹിമാണ് ചിത്രം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസവും സാറ ഒരു പോസ്റ്റ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത. ഒന്നും തന്നെ സാറയെ ഇല്ലാതാക്കില്ല. കാലാവസ്ഥ മാറും… മഴ പെയ്യും.. ഞങ്ങളത് സ്വീകരിക്കും… മഞ്ഞ ബിക്കിനി ധരിച്ച് നീന്തല്‍കുളത്തില്‍ സമയം ചിലവഴിക്കുന്ന തന്റെ ചിത്രം പങ്കുവെച്ച് സാറ കുറിച്ചു. സാറയുടെ ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 

View this post on Instagram

 

The calm before the storm… ☔️🤷‍♀️ Nothing will ruin Sara or Uni’s form 🦄 😈 Weather will change, rain will transform 🌧 🌞 🌈 We will embrace it, be ourselves and not conform 🔮💟☮️

A post shared by Sara Ali Khan (@saraalikhan95) on Aug 4, 2020 at 3:04am PDT

കാര്‍ത്തിക് ആര്യനൊപ്പം ഇംത്യാസ് അലിയുടെ ലൗവ് ആജ്് കല്ലിലാണ് സാറാ അവസാനമായി അഭിനയിച്ചത്. ധനുഷ്, അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ആനന്ദ് എല്‍ റായുടെ അത്രംഗി റെയാണ് സാറായുടെ പുറത്തിറങ്ങാനുള്ള ചിത്രം.

Tags: Sara Ali KhanSaif Ali Khan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies