ചാമ്പ്യന്‍സ് ലീഗ് നാളെ മുതല്‍ ; മാഞ്ചസ്റ്റര്‍സിറ്റിയും റയല്‍മാഡ്രിഡും നാളെ ഇറങ്ങും; യുവന്റസിനും ലയണിനും നിര്‍ണ്ണായകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ് നാളെ മുതല്‍ ; മാഞ്ചസ്റ്റര്‍സിറ്റിയും റയല്‍മാഡ്രിഡും നാളെ ഇറങ്ങും; യുവന്റസിനും ലയണിനും നിര്‍ണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 10:45 am IST
FacebookTwitterWhatsAppTelegram

ലിസ്‌ബെന്‍: യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ചാമ്പ്യന്മാരാകാന്‍ ടീമുകള്‍ നാളെ മുതല്‍ പോരാട്ടം പുനരാരംഭിക്കുന്നു. ചാമ്പ്യന്‍സ് ലീഗിലെ അവശേഷിക്കുന്ന പ്രീക്വാര്‍ട്ടറാണ് നാളേയും മറ്റനാളുമായി നടക്കുന്നത്. ലീഗിലെ കിരീട പ്രതീക്ഷയായ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും തമ്മിലുള്ള സൂപ്പര്‍ പോരാട്ടമാണ് നാളെ നടക്കുന്നത്. പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദമത്സരത്തിനാണ് ഇരുടീമുകളും നാളെ ഇറങ്ങുന്നത്. ആദ്യപാദത്തില്‍ സിറ്റി 2-1ന് റയലിനെ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ കയറാന്‍ കുറഞ്ഞത് 3 ഗോളെങ്കിലും റയല്‍ അടിയ്്ക്കണം. രണ്ടാം മത്സരത്തില്‍ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ യുവന്റസിന്റെ പോരാട്ടം ലയണിനെതിരെയാണ്. ആദ്യപാദത്തില്‍ ലയണിനോട് 1-0ന് തോറ്റതിന്റെ ക്ഷീണം തീര്‍ത്താലേ ക്വാര്‍ട്ടറിലെത്താനാകൂ.

മറ്റന്നാള്‍ നടക്കുന്ന മത്സരങ്ങളില്‍ ബാഴ്‌സലോണ നാപ്പോളിയേയും ചെല്‍സി ബയേണ്‍ മ്യൂണിച്ചിനേയും നേരിടും. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാല്‌സലോണ-നാപ്പോളി ടീമുകള്‍ 1-1ന് സമനില പിടിച്ചാണ് പിരിഞ്ഞത്. രണ്ടാം മത്സരത്തില്‍ ചെല്‍സി ഇനി ക്വാര്‍ട്ടര്‍ കടക്കാന്‍ ശരിയ്‌ക്കും വിയര്‍ക്കേണ്ടിവരും. ബയേണ്‍ ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ ക്കാണ് ജയിച്ചു നില്‍ക്കുന്നത്. നാളെ നാലുഗോളുകള്‍ അടിക്കുക വിഷമാവസ്ഥയിലാണ് നീലപ്പട.

ക്വാര്‍ട്ടറിലേയ്‌ക്ക് അത്‌ലാന്റ, പാരീസ് ജെര്‍മെയിന്‍,ലീപ്‌സെഗ്, അത്‌ലറ്റികോ മാഡ്രിഡ് എന്നീ ടീമുകള്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. 13-ാം തീയതി മുതലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ തുടങ്ങുന്നത്. എല്ലാ മത്സരങ്ങളും പോര്‍ച്ചുഗലിലെ ലിസ്ബണിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

Tags: champions leaugue
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies