അന്താരാഷ്ട്ര പൂച്ച ദിനം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്താരാഷ്‌ട്ര പൂച്ച ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 08:43 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തു മൃഗമായ പൂച്ചകൾക്ക് വേണ്ടി ,എല്ലാവർഷവും ആഗസ്റ്റ് എട്ടാം തീയതി അന്താരാഷ്‌ട്ര പൂച്ച ദിനമായി ആചരിക്കുന്നു . 2002 ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ എന്ന സംഘടനയാണ് പൂച്ചകൾക്ക് വേണ്ടി ഒരു ദിനം ആഗോളതലത്തിൽ സംഘടിപ്പിക്കാൻ തുടങ്ങിയത് .

ചില രാജ്യങ്ങളിൽ ലോക പൂച്ച ദിനം എന്നുമറിയപെടുന്ന ഈ ദിനം , നിലവിൽ വന്ന നാൾ മുതൽ ഓരോ വർഷവും പ്രചാരം നേടി കൊണ്ടേ ഇരിക്കുന്നു . മറ്റു രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി പൂച്ചകൾക്ക് വേണ്ടിയുള്ള ദിനം റഷ്യ ആചരിക്കുന്നത് മാർച്ച് ഒന്നിനാണ് . അതുപോലെ തന്നെ അമേരിക്ക ഒക്ടോബർ ഇരുപത്തി ഒൻപതിനാണ് ലോക പൂച്ച ദിനവും ദേശീയ പൂച്ച ദിനവും ആചരിക്കുന്നത് .

ആരോരുമില്ലാതെ അനാഥരാക്കപ്പെട്ട പൂച്ചകളുടെയും ,പൂച്ചകുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും , അവരെ സംരക്ഷിക്കാൻ മനുഷ്യരുടെ ഉള്ളിൽ മനുഷ്യത്വം എന്ന വികാരം ഉണർത്താൻ വേണ്ടിയും കൂടിയാണ് ഇങ്ങിനെ ഒരു ദിനം ആചരിക്കുന്നത് . 2020 ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ എന്ന സംഘടന, ഈ ദിനം സംഘടിപ്പിക്കുന്നതിനും പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള അധികാരം , 1958 മുതൽ പൂച്ചകളുടെ സംരക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടന ആയ ഇന്റർനാഷണൽ ക്യാറ്റ് കെയറിന് കൈമാറി .

ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള പൂച്ച പ്രേമികൾ തങ്ങളുടെ വളർത്തു പൂച്ചകളുടെ പടം സമൂഹമാദ്ധ്യമങ്ങളിൽ കൂടി പങ്കു വെക്കുന്നത് ഒരു രീതിയായി മാറിയിരിക്കുകയാണ് .ഇപ്പോൾ തന്നെ പൂച്ചകളുടെ വിവിധ  ചിത്രങ്ങൾ കൊണ്ട് സമൂഹമാദ്ധ്യമങ്ങൾ നിറഞ്ഞു കവിയുകയാണ് . വിടർന്ന കണ്ണും , നനുത്ത രോമങ്ങളുമുള്ള പൂച്ചകളുടെ കുസൃതികൾ ആരുടെ മുഖത്താണ് പുഞ്ചിരി വിടർത്താത്തത് .

പൂച്ചകൾ വളരെയധികം ശാന്ത സ്വഭാവമുള്ളവയും , സ്വതന്ത്രവും , അന്വേഷണാത്മക സ്വഭാവമുള്ളവയും , സാഹസികതയുള്ളവയുമാണ് .സയാമീസ് , പേർഷ്യൻ , മഞ്ച്കിൻ, ബർമീസ് തുടങ്ങി നാടൻ പൂച്ചകൾ വളരെ മനുഷ്യരുടെ മനസ്സ് കീഴടക്കിയവരാണ് . സ്വന്തമായി പൂച്ചകൾ ഉള്ളവരുടെ മാനസികാരോഗ്യ നില വളരെയധികം മെച്ചപ്പെട്ടതാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് .

നിങ്ങൾക്കും പ്രിയപ്പെട്ട ഒരു വളർത്തു പൂച്ചയുണ്ടെങ്കിൽ , പൂച്ചകൾക്ക് വേണ്ടിയുള്ള ഈ ദിനത്തിൽ കുസൃതിയും കൗതുകവും നിറഞ്ഞ അവരുടെ ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് സന്തോഷം പ്രകടിപ്പിക്കൂ .

Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies