മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; മുടി സംരക്ഷിക്കൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; മുടി സംരക്ഷിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 02:47 pm IST
FacebookTwitterWhatsAppTelegram

മഴക്കാലം തുടങ്ങി. നമുക്ക് വേണ്ട രീതിയില്‍ മുടി ശ്രദ്ധിക്കാന്‍ പറ്റിയെന്ന് വരില്ല. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുടി നന്നായി പൊഴിഞ്ഞു പോകുന്ന ഒരു സമയമാണിത്. അതിനാല്‍ വേണ്ടത്ര സംരക്ഷണം മുടിക്ക് നല്‍കേണ്ടതുണ്ട്. പതിവില്‍ നിന്നും വിപരീതമായി അധികമായ ഒരു പരിചരണം തന്നെ മഴക്കാലത്ത് മുടിക്ക് നല്‍കേണ്ടതുണ്ട്.

മഴക്കാലത്ത് നിങ്ങളുടെ മുടി സംരക്ഷിക്കാനുള്ള അഞ്ച് വഴികളാണ് താഴെ പറയുന്നത്.

– മുടിയില്‍ പതിവായി എണ്ണ തേയ്‌ക്കുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും എണ്ണ തേക്കണം. 20 മിനിറ്റു മുതല്‍ 2-3 മണിക്കൂര്‍ വരെ എണ്ണ തേച്ച് വെയ്‌ക്കാം.

– ഇടയ്‌ക്കിടെ മുടി കഴുകുന്നത് മുടി പൊഴിയാനിടയാക്കുമെന്നാണ് പറയാറ്. എന്നാലിതൊരു തെറ്റായ പ്രചരണമാണ്. മൃദുവായ ഷാംപൂ ഉപയോഗിച്ച് പതിവായി മുടി കഴുകുക, പ്രത്യേകിച്ചും ഈ കാലാവസ്ഥയില്‍ നമ്മുടെ മുടി  എണ്ണമയമുള്ളതായിത്തീരും, ഇത് താരന്‍ അല്ലെങ്കില്‍ ഫംഗസ് അണുബാധയ്‌ക്ക് കാരണമാകും

– വ്യായാമം ചെയ്യുന്ന സമയത്ത് തൊപ്പികള്‍ ധരിക്കുന്നത് ഒഴിവാക്കുക, കാരണം വ്യായാമം ചെയ്യുമ്പോള്‍ നിങ്ങള്‍ വളരെയധികം വിയര്‍ക്കുന്നു. ഇത്  ഫംഗസ് അണുബാധയ്‌ക്ക് കാരണമാകും.

– മുടി കഴുകിയ ശേഷം എല്ലായ്‌പ്പോഴും  സെറം ഉപയോഗിക്കുക, ഇത് മുടി ചുരുണ്ടു പോകാതിരിക്കുന്നതിനും തിളക്കം നല്‍കുന്നിതിനും സഹായിക്കുന്നു.

– മുടിയുടെ തരം അനുസരിച്ച് ഷാംപൂ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മിതമായ ഷാംപൂ ഉപയോഗിക്കാം. താരന്‍ ഉള്ളവര്‍ പോസ്റ്റ്-കണ്ടീഷനിംഗ് ചികിത്സ ചെയ്‌ത ശേഷം അല്പം ശക്തമായ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്.

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് നമ്മുടെ മുടി പൊഴിച്ചല്‍ ഒരു പരിധി വരെ കുറയ്‌ക്കാന്‍ സാധിക്കും.

Tags: hairtipshair style
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies