തായ്‌ലൻഡിൽ സ്കൂളുകൾ പുനരാരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌ലൻഡിൽ സ്കൂളുകൾ പുനരാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 09:55 am IST
FacebookTwitterWhatsAppTelegram

കൊറോണയുടെ  പശ്ചാത്തലത്തിൽ സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പല രാജ്യത്തും അടച്ച സ്കൂളുകൾ എന്നു തുറക്കണമെന്നുപോലും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ ഓൺലൈൻ വഴിയാണ് ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ തായ്‌ലൻഡിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ട് സ്കൂളുകൾ പുനരാരംഭിച്ചിരിക്കുകയാണ്. കോവിഡിന്റെ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് തായ്‌ലൻഡിലെ സ്കൂളുകൾ തുറന്നിരിക്കുന്നത്.

കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് കുട്ടികളുടെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓരോ കുട്ടികൾക്കും സ്വന്തമായി ഒരു കസേരയും മേശയും. മാത്രവുമല്ല എല്ലാ ഡെസ്‌ക്കുകളും പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഓരോ കുട്ടികളും അവരവരുടേതായ അറയ്‌ക്കുള്ളിൽ ഇരുന്നാണ് പഠിക്കുന്നതും, കളിക്കുന്നതും.

ക്ലാസ്സുകളിൽ പ്രവേശിക്കുന്നതിനു മുൻപു തന്നെ കുട്ടികളുടെ താപനില പരിശോധിക്കും. കൊറോണ  ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായെന്നു ഉറപ്പു വരുത്തിയ ശേഷമേ കുട്ടികളെ ക്ലാസ്സിൽ കയറാൻ അനുവദിക്കുകയുള്ളു. കുട്ടികൾ ക്ലാസ്സിൽ കയറിയാൽ ആദ്യം തന്നെ സോപ്പും സാനിറ്റൈസറും നൽകി കൈകൾ അണുവിമുക്തമാക്കാൻ നിർദ്ദേശം നൽകും.

ക്ലാസ്സിനുള്ളിൽ ഓരോ കുട്ടിക്കും പ്രത്യേകമായി അടയാളപ്പെടുത്തിയ സ്ഥലത്ത് മാത്രമേ നിൽക്കാനും ഇരിക്കാനുമൊക്കെ അനുവാദമുള്ളു. കൂട്ടം കൂടാനോ, മറ്റു കളികളിൽ ഏർപ്പെടുവാനോ അവരെ സമ്മതിക്കുകയില്ല. ക്ലാസുകൾ കഴിഞ്ഞാലുടൻ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളും, അവരുടെ ഇരിപ്പിടവുമെല്ലാം കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കും. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് തായ്‌ലൻഡിലെ സ്കൂളുകൾ പുനരാരംഭിച്ചത്.

എന്നാൽ ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉടൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ല.   അധ്യയന വർഷം കളയാതെ പരീക്ഷ പൂർത്തീകരിക്കാമെന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Tags: COVID-19school reopeningThailand
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies