മാഞ്ചസ്റ്റര്‍ സിറ്റി യുവതാരം മുംബൈ സിറ്റിയിലേക്ക്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മാഞ്ചസ്റ്റര്‍ സിറ്റി യുവതാരം മുംബൈ സിറ്റിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 04:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവതാരം ഐഎസ്എല്ലിലേക്ക്. സ്പാനിഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റി അണ്ടര്‍ 23 ടീമംഗവുമായ നബീല്‍ ടൊവൈസിയെ മുംബൈ സിറ്റിയ്‌ക്ക് കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.

വെറും 19 വയസ് മാത്രമുളള നബീലിന് കളിക്കാന്‍ കൂടുതല്‍ സമയം ഒരുക്കുന്നതിനും പരിചയ സമ്പത്ത് നേടുന്നതിനും വേണ്ടിയാണ് സിറ്റി ഗ്രൂപ്പ് തങ്ങളുടെ തന്നെ ഉടമസ്ഥതയിലുളള മുംബൈ സിറ്റിയ്‌ക്ക് താരത്തെ കൈമാറുന്നത്. ഇതോടെ അവിശ്വസനീയ പ്രതിഭയുളള യുവ സ്ട്രൈക്കറെ ഐഎസ്എല്ലില്‍ ഇറക്കാന്‍ മുംബൈയുടെ പരിശീലകന്‍ ലൊബേരയ്‌ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. മുംബൈ സിറ്റിയെ സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയതോടെയാണ് ഈ താര കൈമാറ്റത്തിന് അവസരം ഒരുങ്ങുന്നത്.

പ്രീമിയര്‍ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍, യുവേഫ യൂത്ത് ലീഗ്, ഇഎഫ്റ്റി ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ സിറ്റി യൂത്ത് ടീമുകള്‍ക്കായി കളത്തിലിറങ്ങിയ താരമാണ് മൊറോക്കന്‍ വംശജന്‍ കൂടിയായ നബീല്‍ ടൊവൈസി. ഇതില്‍ പ്രീമിയര്‍ ലീഗില്‍ സെക്കന്‍ഡ് ഡിവിഷനില്‍ 12 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും യുവേഫ യൂത്ത് ലീഗില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും നബീല്‍ സ്വന്തമാക്കിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies