വാട്സാപ്പിൽ പുതുതായി വരുന്ന ഫീച്ചറുകൾ ഇവയാണ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വാട്സാപ്പിൽ പുതുതായി വരുന്ന ഫീച്ചറുകൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 11:46 am IST
FacebookTwitterWhatsAppTelegram

വാട്സാപ്പ് ഓരോ മാസവും പുതിയ പുതിയ ഫീച്ചറുകൾ ഇറക്കുന്നുണ്ട്. ഏകദേശം രണ്ട് ബില്യൺ ആളുകൾ ആണ് വാട്സപ്പ് ഉപയോഗിക്കുന്നത്. QR കോഡ്, വെബിനും ഡെസ്ക് ടോപ്പിനും ഡാർക്ക് മോഡ്, ആനിമേറ്റഡ് സ്റ്റിക്കറുകൾ എന്നിവയാണ് അടുത്തിടെ വാട്സപ്പ് പുറത്തിറക്കിയ ഫീച്ചറുകൾ. വൈകാതെ തന്നെ ഇനിയും പുത്തൻ ഫീച്ചറുകൾ ഇറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാം

ഒരൊറ്റ അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിൽ നിന്ന് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് അടുത്ത് തന്നെ പുറത്തിറങ്ങാൻ പോകുന്ന ഫീച്ചർ. ഈ ഫീച്ചറിന്റെ പേര് ലിങ്ക്ഡ് ഡിവൈസ് എന്നായിരിക്കും. ചാറ്റ് ഹിസ്റ്ററി ഒരു മൊബൈലിൽ നിന്ന് മറ്റൊന്നിലേക്ക് പകർത്താനും ഈ ഫീച്ചർ വഴി സാധിക്കും.

നിലവിൽ ഡെസ്ക് ടോപ്പിൽ വാട്സാപ്പ് തുറക്കണമെങ്കിൽ നിങ്ങളുടെ മൊബൈലിലും ഇന്റർനെറ്റ് ഉണ്ടായിരിക്കണം. എന്നാൽ ലിങ്ക്ഡ് ഡിവൈസ് എന്ന ഫീച്ചർ വന്നുകഴിഞ്ഞാൽ ഏത് ഡിവൈസിൽ ആണോ ഓപ്പൺ ചെയ്യുന്നത് അതിൽ മാത്രം ഇന്റർനെറ്റ് മതി.

സന്ദേശങ്ങൾ അപ്രത്യക്ഷമാകും

നിശ്ചിത സമയത്തിനുള്ളിൽ അപ്രത്യക്ഷമാകുന്ന സ്റ്റോറികൾ നിലവിലെ വാട്സാപ്പിൽ ലഭ്യമാണ്. പുതുതായി അവതരിപ്പിക്കുന്ന ഫീച്ചർ സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്നതാണ്. സന്ദേശം ലഭിക്കുന്ന ആൾ സന്ദേശം വായിച്ചതിന് ശേഷം മാഞ്ഞുപോകുന്നതാണ് ഈ ഫീച്ചർ.

ഇൻ ആപ്പ് വെബ് ബ്രൗസർ

വാട്സാപ്പിൽ വരുന്ന വെബ്സൈറ്റ് ലിങ്കുകൾ ആപ്പിൽ നിന്നു തന്നെ ഓപ്പൺ ചെയ്ത് വായിക്കാവുന്ന ഫീച്ചർ ആണിത്.

സ്റ്റോറേജ് നിയന്ത്രണം

വാട്സാപ്പിൽ ലഭിക്കുന്ന ഓരോ വിവരങ്ങളും ഫോട്ടോസ്, വീഡിയോസ്, ഡോക്യൂമെന്റ്‌സ് എന്നിങ്ങനെയുള്ള ഫോൾഡറുകളിലാണ് ശേഖരിക്കുന്നത്. ഡിലീറ്റ് ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ ഓരോന്നായി സെലക്ട് ചെയ്യേണ്ടതായും വരുന്നു. അല്ലെങ്കിൽ ഫോൾഡർ തന്നെ ഡിലീറ്റ് ചെയ്യുകയാണ് വഴി. എന്നാൽ ഇക്കാര്യത്തിൽ ഉപഭോക്താവിന് കൂടുതൽ നിയന്ത്രണം നൽകുവാൻ ഉദ്ദേശിക്കുന്ന പുതിയ ഫീച്ചർ വഴി ആപ്പിൽ തന്നെ പുതിയ സെക്ഷൻ ആരംഭിച്ച് സന്ദേശങ്ങൾ സൂക്ഷിക്കാവുന്നതാണ്.

വെബിൽ തിരയാം

ഫോർവേഡ് സന്ദേശങ്ങളിൽ സംശയം തോന്നിയാൽ, കൂടുതൽ വ്യക്തത ആവശ്യമാണെന്ന് തോന്നിയാൽ വായനക്കാരന് ഒരു ലെൻസ് ഐക്കൺ ഉപയോഗിച്ച് വെബിൽ തിരയാൻ സാധിക്കും എന്നതാണ് പുതിയ ഫീച്ചർ. പല രാജ്യങ്ങളിലും നിലവിൽ ഇത് ഉണ്ടെങ്കിലും ഇന്ത്യയിൽ ഈ ഫീച്ചർ ലഭ്യമായിട്ടില്ല.

Tags: whatsapp
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies