കഫക്കെട്ടു മാറാനുളള ഒറ്റമൂലി ഇതാ....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കഫക്കെട്ടു മാറാനുളള ഒറ്റമൂലി ഇതാ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 06:27 pm IST
Facebook
Twitter
WhatsAppTelegram

ജലദോഷവും കഫക്കെട്ടും പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കാറില്ല. കഫം കൂടുതലായാല്‍ നെഞ്ച് വേദന, ശ്വാസംമുട്ട്, മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമാകും. ചില ആളുകള്‍ക്ക് ജലദോഷത്തിന്റെ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് കുറേ നാളത്തേക്ക് മാറാതിരിക്കാറുണ്ട്. ചെറിയ ജോലികള്‍ ചെയ്യുമ്പോഴും തല താഴ്‌ത്തുമ്പോഴും കഠിനമായ തലവേദന, തലക്കനം എന്നീ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു.

എന്നാല്‍ ഇവ ഇല്ലാതാക്കുന്നതിനായി പാര്‍ശ്വഫലങ്ങളുളള ഇംഗ്ലീഷ് മരുന്നുകള്‍ തേടേണ്ടതില്ല. കഫക്കെട്ട് നിയന്ത്രിക്കാന്‍ എളുപ്പമായി നമ്മുടെ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ ചെയ്യാവുന്ന ചെറിയ പൊടികൈകളുണ്ട്. ആദ്യമായി ഒരു ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേക്ക് എട്ട് അല്ലി വെളുത്തുള്ളിയും നാല് അല്ലി ചുവന്നുള്ളിയും ചേര്‍ക്കുക. അതിലേക്ക് തുളസിയിലയും ഒരു കഷണം ഇഞ്ചിയും ചെറുതായി മുറിച്ച് ചേര്‍ക്കുക.

ഇതിലേക്ക് നാലു ഗ്ലാസ് വെള്ളം ഒഴിച്ച് ശേഷം മൂന്നു മിനിറ്റ് നന്നായി തിളപ്പിക്കുക. പാത്രം അടച്ചു വെച്ച് വേണം വെള്ളം തിളപ്പിക്കാന്‍ കാരണം ഇതിന്റെ ആവി പുറത്തു പോകാന്‍ പാടില്ല. നന്നായി തിളച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങി മാറ്റിവയ്‌ക്കുക. എന്നിട്ട് നന്നായി ആവി പിടിക്കുക. ദിവസം രണ്ടു നേരം ഇങ്ങനെ ചെയ്താല്‍ തലയില്‍ കെട്ടി കിടക്കുന്ന കഫം പെട്ടെന്നു തന്നെ ഇളകി പോകും. രാവിലെ ഉപയോഗിച്ച അതേ വെള്ളം തന്നെ വൈകുന്നേരം വീണ്ടും ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. കൂടാതെ അലര്‍ജിമൂലമുള്ള തുമ്മല്‍, തൊണ്ട ചൊറിച്ചില്‍, ചെവിയ്‌ക്കു പിറകിലെ വേദന എന്നിവയെല്ലാം തടയുന്നതിനും ഇല്ലാതാക്കുന്നതിനും ഈ ഒറ്റമൂലി ഉപകാരപ്രദമാണ്

 

 

Tags: headachecold
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies