പാകിസ്താന് ഏറ്റവും മികച്ച ഉദാഹരണമാണ് ധോനി , ഇതുപോലെയൊരു ക്യാപ്റ്റനെയാണ് ഞങ്ങൾക്ക് വേണ്ടത് ; കമ്രാന്‍ അക്മൽ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന് ഏറ്റവും മികച്ച ഉദാഹരണമാണ് ധോനി , ഇതുപോലെയൊരു ക്യാപ്റ്റനെയാണ് ഞങ്ങൾക്ക് വേണ്ടത് ; കമ്രാന്‍ അക്മൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 10:18 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി : മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോനിയെ പോലെയൊരു താരത്തെയാണ് പാകിസ്താന് ആവശ്യമെന്ന് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മൽ. പാകിസ്ഥാന് ഏറ്റവും മികച്ച ഉദാഹരണമാണ് ധോനി. പാക് ടീമില്‍ ഇപ്പോഴത്തെ താരങ്ങള്‍ പലരും സ്വന്തം സ്ഥാനം സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. ടീം ജയിക്കുമോ ഇല്ലയോ എന്നുള്ളത് അവരെ ചിന്തിപ്പിക്കുന്നില്ല. ഇപ്പോഴത്തെ ക്യാപ്റ്റന്‍മാരും ധോനിയെ കണ്ട് പഠിക്കണം .

”ഇന്ത്യയെ ദീര്‍ഘകാലം തോളിലേറ്റിയ താരമാണ് ധോനി. ക്യാപ്റ്റന്‍സി വളരെ അനായാസമാണ്. എനിക്കും ക്യാപ്റ്റനാവാം. ജയിച്ചാലും പരാജയപ്പെട്ടാലും ടീമില്‍ സ്ഥാനമുറപ്പാണ്.

എന്നാല്‍ ധോനി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഒരു മികച്ച ടീമിനെ ഉണ്ടാക്കുക മാത്രമല്ല ചെയ്തത്. അതോടൊപ്പം അദ്ദേഹത്തിന് ലോകോത്തര പ്രകടനം പുറത്തെടുക്കാനും സാധിച്ചു. ധോനി ഉയര്‍ത്തികൊണ്ടുവന്ന താരങ്ങളെല്ലാം ഇപ്പോള്‍ അവരുടെ ക്ലാസ് കാണിക്കുന്നുണ്ട്. സ്വന്തം രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി കളിക്കുകയെന്നത് മാത്രമാണ് ഓരോ താരത്തിന്റെ കടമയാണ് ധോനി അത് ഭംഗിയായി പൂര്‍ത്തിയാക്കി.

ധോനിക്ക് വേണ്ടി കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കണം. ഗ്രൗണ്ടില്‍ നിന്നായിരിക്കണം അദ്ദേഹം വിരമിക്കേണ്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചത് പോലെ ധോനിയും വിരമിക്കട്ടെ. അപൂര്‍വമായിട്ടേ ഇത്തരം പ്രതിഭകളെ ക്രിക്കറ്റ് ലോകത്തിന് ലഭിക്കൂ. പാകിസ്ഥാന്‍ ക്രിക്കറ്റിനും വേണ്ടത് ഇത്തരമൊരു ക്യാപ്റ്റനെയാണ് ‘ – കമാൽ പറഞ്ഞു.

 

 

Tags: dhoni
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies