യൂറോപ്പാ ലീഗ്: കലാശ പോരാട്ടം ഇന്ന് ; കിരീടത്തിനായി ഇന്റര്‍മിലാനും സെവിയയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ ലീഗ്: കലാശ പോരാട്ടം ഇന്ന് ; കിരീടത്തിനായി ഇന്റര്‍മിലാനും സെവിയയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 09:12 am IST
FacebookTwitterWhatsAppTelegram

കൊളോണ്‍: യൂറോപ്പാ ലീഗിലെ ചാമ്പ്യനാരെന്ന് ഇന്നറിയാം. ഇറ്റാലിയന്‍ ടീമായ ഇന്റര്‍മിലാനും സ്പാനിഷ് ലീഗിലെ സെവിയയും തമ്മിലാണ് കിരീട പോരാട്ടം നടക്കുന്നത്. നാളെ അതിരാവിലെ ഇന്ത്യന്‍ സമയം 12.30നാണ് മത്സരം നടക്കുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് സെമിഫൈനലില്‍ അട്ടിമറിച്ചാണ് സെവിയ മുന്നേറിയത്. ഇന്റര്‍ 5-0ന് ഷാക്തറിനെ തകർത്താണ് ഫൈനലിൽ എത്തിയിരിക്കുന്നത്.

സെവിയയുടെ സമീപകാലത്തെ പ്രകടനം ഏറെ മികച്ചതാണെന്നും ഫൈനല്‍ കടുക്കുമെന്നുമാണ് ഇന്റര്‍ മിലാന്‍ പരിശീലനകന്‍ അന്റോണിയ കോന്റേ കണക്കുകൂട്ടുന്നത്. അഞ്ചു തവണ യൂറോപ്പാ ലീഗ് കിരീടം ചൂടിയ പരിചയമാണ് സെവിയയുടെ കരുത്ത്. ജൂലിയന്‍ ലോപേട്യൂഗിയാണ് സെവിയയുടെ പരിശീലകന്‍.

ഇന്റര്‍മിലാന്‍ മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്. 2016-17 ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത കോന്റേ മൂന്നു കിരീടങ്ങള്‍ യുവന്റസിന് നേടിക്കൊടുത്ത ശേഷമാണ് ഇന്റര്‍മിലാന്റെ പരിശീലകനാകുന്നത്.

താരങ്ങളില്‍ റൊമേലൂ ലൂകാക്കുവും ലോറേറ്റോ മാര്‍ട്ടിനസുമാണ് തിളങ്ങിനില്‍ക്കുന്നത്. സെവിയയുടെ ലൂക്കാസ് ഒക്കാമ്പോസിന്റെ പന്തടക്കവും ഫിനിഷിംഗുമാണ് കരുത്ത്. സെര്‍ഗിയോ റെഗൂലിയനും ഹദാദിയും കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന്റെ രക്ഷകരായവരാണ്.

Tags: europa league
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies