ദേശീയ കായിക ബഹുമതി: ഖേല്‍രത്‌ന, ദ്രോണാചാര്യ, അര്‍ജ്ജുന അവാര്‍ഡു തുകകള്‍ ഉയര്‍ത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദേശീയ കായിക ബഹുമതി: ഖേല്‍രത്‌ന, ദ്രോണാചാര്യ, അര്‍ജ്ജുന അവാര്‍ഡു തുകകള്‍ ഉയര്‍ത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 02:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ദേശീയ കായിക ബഹുമതികളുടെ സമ്മാനതുക വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഖേല്‍രത്‌ന, ദ്രോണാചാര്യ, അര്‍ജ്ജുന ബഹുമതികളുടെ തുകയാണ് വര്‍ദ്ധിപ്പിച്ചത്. ഖേല്‍രത്‌നയ്‌ക്ക് ഈ വര്‍ഷം മുതല്‍ 25 ലക്ഷം രൂപയും അര്‍ജ്ജുന അവാര്‍ഡിന് 15 ലക്ഷം രൂപയും ലഭിക്കും. ബഹുമതികള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ യഥാക്രമം7.5 , 5 ലക്ഷം എന്നിങ്ങനെയാണ് സമ്മാനിച്ചിരുന്നത്. പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ ബഹുമതി 5 ലക്ഷത്തില്‍ നിന്നും 10 ലക്ഷത്തിലേയ്‌ക്ക് ഉയര്‍ത്തി.

കേന്ദ്ര കായിക മന്ത്രാലയം ബഹുമതികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിലാണെന്ന് കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ദേശീയ കായിക ദിനമായി ആഗസ്റ്റ് മാസം 29-ാം തീയതിയാണ് പ്രഖ്യാപനവും വിതരണവും നടത്തുക. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് കായിക രംഗത്തെ പ്രതിഭകളുടെ സമ്മാനതുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനം ലോകവേദികളില്‍ ഉയര്‍ത്തുന്ന അംബാസഡര്‍മാരാണ് കായികതാരങ്ങള്‍. അവരുടെ പരിശ്രമങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കണം. ഒരു താരത്തിന് ജീവിതത്തി ലൊരിക്കലാണ് ഒരു ദേശീയ ബഹുമതി നല്‍കുന്നതെന്നും  മന്ത്രി പറഞ്ഞു.

Tags: kiran rijijuSPORTS INDIA
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies