ഭാരതത്തിന്റെ സ്വന്തം പാമ്പും കോണിയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഭാരതത്തിന്റെ സ്വന്തം പാമ്പും കോണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 12:23 pm IST
Facebook
Twitter
WhatsAppTelegram

പാമ്പും കോണിയും കളിക്കാത്തവരായി ആരും തന്നെ കാണില്ല . എന്നാൽ ഈ കളിയുടെ ഉത്ഭവം തന്നെ ഭാരതത്തിൽ ആണെന്ന് എത്ര പേർക്കറിയാം . ചരിത്രകാരന്മാരുടെ കാഴ്ചപ്പാടിൽ ഋഷിവര്യനായ ഗ്യാൻദേവ് ആണ് മോക്ഷ പാഠം എന്നറിയപ്പെട്ടിരുന്ന ഈ കളി കണ്ടു പിടിച്ചത് .

ഹിന്ദു തത്ത്വചിന്തയുടെ ഭാഗമായിട്ട് ഈ കളിയെ കാമത്തിന്റെയും കർമ്മത്തിന്റെയും തട്ടിലിട്ടാണ് അളന്നിരുന്നത് . കളിക്കാൻ ഉപയോഗിക്കുന്ന ചിത്രത്തിൽ കോണികൾ സൂചിപ്പിച്ചിരുന്നത് സത്കർമ്മത്തെയും പാമ്പുകൾ സൂചിപ്പിച്ചിരുന്നത് ദുഷ്കർമ്മത്തെയുമാണ് . കുട്ടികളെ ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കുവാൻ വേണ്ടിയും ഈ കളി ഉപയോഗിച്ചിരുന്നു .

കളിക്കാൻ ഉപയോഗിച്ചിരുന്ന ചിത്രത്തിൽ മുകൾ ഭാഗത്തായി ദൈവങ്ങളെയും , മാലാഖമാരെയും , പക്ഷിമൃഗാദികളെയും , പൂക്കളെയും വരച്ചു ചേർത്തിരുന്നു . ചിത്രത്തിൽ വരച്ചിരിക്കുന്ന കോണികൾ ഉദാരതയുടെയും , സത്യസന്ധതയുടെയും , വിനയത്തിന്റെയും പ്രതീകമായിരുന്നു . എന്നാൽ പാമ്പുകൾ സൂചിപ്പിച്ചിരുന്നത് കാമം , ക്രോധം , കൊലപാതകം , മോഷണം എന്നിവയെ ആണ് . ഇതിലൂടെ അർത്ഥമാക്കിയിരുന്നത് ജീവിതത്തിൽ സത്കർമ്മങ്ങൾ ചെയ്യുന്നവർക്ക് മോക്ഷ പ്രാപ്തി ഉണ്ടാവുമെന്നും ദുഷ്കർമ്മങ്ങൾ ചെയ്യുന്നവർ പുനർജനിച്ചു കൊണ്ട് പാപത്തിന്റെ ഫലം അനുഭവിക്കുകയും ചെയ്യും എന്നായിരുന്നു . അന്നുപയോഗിച്ചിരുന്ന ചിത്രത്തിൽ കോണികളുടെ എണ്ണം പാമ്പുകളുടെ എണ്ണത്തേക്കാൾ കുറവായിരുന്നു . എന്തിനെന്നു വെച്ചാൽ മോക്ഷത്തിലേക്കുള്ള പാത കഠിനമാണെന്നും പാപം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമാണെന്നും മനസിലാക്കിക്കുവാൻ വേണ്ടിയായിരുന്നു .

പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ആധിപത്യം ഉണ്ടായിരുന്ന കാലത്ത് , പാമ്പും കോണിയും ഇംഗ്ലണ്ടിലേക്കു പറിച്ചു നടുകയും , പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുകയും ചെയ്തു . പുതിയ പാമ്പും കോണിയിലും , ഉല്ലാസത്തിന് വേണ്ടിയുള്ള ഒരു കളി എന്നതിലുപരി ധാർമ്മികതക്ക് പ്രാധാന്യം ഒന്നും തന്നെയില്ല . പുതിയ രൂപത്തിൽ കോണികളുടെയും പാമ്പുകളുടെയും എണ്ണം സമമാണ് .

 

Tags: Game
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies