'ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും സിക്‌സറുകള്‍ പറന്നു'; നെറ്റ്‌സില്‍ കാണാനായത് പഴയ ധോണിയെ ആണെന്ന് കാശി വിശ്വനാഥൻ
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും സിക്‌സറുകള്‍ പറന്നു’; നെറ്റ്‌സില്‍ കാണാനായത് പഴയ ധോണിയെ ആണെന്ന് കാശി വിശ്വനാഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 07:22 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളില്‍ മാറ്റുരക്കാനായി ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിമാനം കയറിക്കഴിഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം വീണ്ടും പാഡണിയുന്ന ധോണിയുടെ മിന്നും പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൊതുവെ കൂളായ ക്യാപ്റ്റന്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നാല്‍, ആശങ്കകളെയും ആകുലതകളെയും കാറ്റില്‍ പറത്തി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ രംഗത്തെത്തി. നെറ്റ്‌സില്‍ ധോണിയുടെ പരിശീലനം അമ്പരപ്പോടെയാണ് നോക്കി നിന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും സിക്‌സറുകള്‍ പറന്നെന്നും നെറ്റ്‌സില്‍ പഴയ ധോണിയെയാണ് തനിക്ക് കാണാനായതെന്നും വിശ്വനാഥന്‍ വ്യക്തമാക്കി.

വളരെ മികച്ച രീതിയിലായിരുന്നു ധോണി പന്ത് സ്ട്രൈക്ക് ചെയ്തു കൊണ്ടിരുന്നത്. ഗ്രൗണ്ടിന്റെ പല വശങ്ങളിലേക്കും അദ്ദേഹത്തിന്റെ സിക്സറുകള്‍ പറന്നു. പതിവു പോലെ തന്നെ വളരെ ആത്മവിശ്വാസമുള്ള, ശാന്തനായ, സന്തോഷവാനായ ധോണിയെയാണ് നെറ്റ്സില്‍ തനിക്കു കാണാനായതെന്നും വിശ്വനാഥന്‍ വ്യക്തമാക്കി. ആഗസ്റ്റ് 15ന് ആരംഭിച്ച പരിശീലന ക്യാംപില്‍ ധോണി, സുരേഷ് റെയ്ന എന്നിവരടക്കം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ മിക്ക ഇന്ത്യന്‍ താരങ്ങളും പങ്കെടുത്തിരുന്നു.

ShareTweetSendShare

More News from this section

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

Latest News

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies