കാണികളുടെ ആരവവും നിശബ്ദതയും സൗന്ദര്യം; യു.എസ്.ഓപ്പണ്‍ താരങ്ങള്‍ ഒറ്റപ്പെടലിനെ ഭയക്കുന്നതായി റിപ്പോര്‍ട്ട്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

കാണികളുടെ ആരവവും നിശബ്ദതയും സൗന്ദര്യം; യു.എസ്.ഓപ്പണ്‍ താരങ്ങള്‍ ഒറ്റപ്പെടലിനെ ഭയക്കുന്നതായി റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 12:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ടെന്നീസിന്റെ ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റായ യു.എസ്.ഓപ്പണിലെ താരങ്ങള്‍ ഒറ്റപ്പെടലിനെ ഭയക്കുന്നതായി റിപ്പോര്‍ട്ട്. മത്സരം തുടങ്ങാന്‍ ഒരാഴ്ച മാത്രം അവശേഷി ക്കേയാണ് താരങ്ങള്‍ നിരാശപ്രകടിപ്പിക്കുന്നത്. മത്സരം തുടങ്ങുന്നു എന്ന സന്തോഷ ത്തിനപ്പുറം തങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തവണ കാണികളുണ്ടാവില്ലെന്ന തിരിച്ചറിവാണ് താരങ്ങളെ വിഷമിപ്പിക്കുന്നത്. ലോക മൂന്നാം നമ്പര്‍ ഓസ്‌ട്രേലിയന്‍ പുരുഷ താരം ഡോമിനിക് തീമാണ് തന്റെ നിരാശ പങ്കുവെച്ചത്.

‘ടെന്നീസ് ഒരു മാനസികമായ കായിക ഇനമാണ്. ആ കോർട്ടിൽ നില്‍ക്കുമ്പോള്‍ അത് നാം തിരിച്ചറിയുന്നു. കാണികളുടെ ആരവം, കയ്യടി, ഒരു ഷോട്ട് പാഴായാലുള്ള നിരാശ കലര്‍ന്ന നിശ്വാസം എല്ലാം നമ്മെ സ്വാധീനിക്കും. കാണികളാണ് നമ്മുടെ ഊര്‍ജ്ജം’ തീം പറഞ്ഞു.

ടെന്നീസ് വേദികളില്‍ മറ്റ് കായിക ഇനങ്ങളെപ്പോലെ പതിനായിരക്കണക്കിന് കാണികളി ല്ലെങ്കിലും കാണികളുടെ അച്ചടക്കമാണ് ടെന്നീസ് കോര്‍ട്ടിന്റെ സൗന്ദര്യം. ടെന്നീസ് മത്സര ങ്ങള്‍ നിയന്ത്രിക്കുന്ന ചെയര്‍ അംബയറുടെ ‘സൈലന്‍സ് പ്ലീസ്’ എന്ന ഗൗരവം കലര്‍ന്ന നിര്‍ദ്ദേശങ്ങളും കാണികള്‍ അത് അനുസരിക്കുമ്പോള്‍ പറയുന്ന ‘താങ്ക്യൂ’ എന്ന നന്ദിവാക്കും ടെന്നീസ് ക്വാര്‍ട്ടിന്റെ മാത്രം പ്രത്യേകതയായി ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ ഇത്തവണത്തെ മത്സരത്തെ താരതമ്യം ചെയ്യുന്നത്.

Tags: US open
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies