കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ആഴ്‌സണലിന്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ആഴ്‌സണലിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2020, 09:26 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: ലിവർപൂളിനെ തകർത്ത് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കി ആഴ്‌സണൽ. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടാണ് (5-4) വിധിയെഴുതിയത്. ഇരു ക്ലബ്ബുകളുടെയും 2020-21 സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

അർട്ടേറ്റ ചുമതലയേറ്റെടുത്തതിനു ശേഷം ആഴ്‌സണൽ രണ്ടാമത്തെ കിരീടമാണ് സ്വന്തമാക്കുന്നത്. മത്സരത്തിലെ ആദ്യ ഗോൾ ആഴ്‌സണലിന്റെ വകയായിരുന്നു. 12ആം മിനിറ്റിൽ ഒബാമയാങ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. ഗോൾ വഴങ്ങിയ ശേഷം മത്സരത്തിൽ തിരിച്ചു വരാൻ ലിവർപൂൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ആഴ്‌സണലിന്റെ പ്രതിരോധം ഉറച്ചു നിന്നു. രണ്ടാം പകുതിയിൽ ലിവർപൂൾ ആരാധകർ കാത്തിരുന്ന സമനില ഗോൾ എത്തി. പകരക്കാരനായിറങ്ങിയ മിനാമിനോ 73ആം മിനിറ്റിൽ ലിവർപൂളിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

സമനിലഗോൾ നേടിയതിനു പിന്നാലെ വിജയത്തിനായി ഇരുവരും ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി. അവസാന മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റയാൻ ബ്ര്യൂസ്റ്ററാണ് ലിവർപൂളിന്റെ കിരീടമോഹങ്ങൾക്ക് തിരിച്ചടി നൽകിയത്. താരം എടുത്ത മൂന്നാമത്തെ കിക്ക് പോസ്റ്റിന്റെ മുകളിൽ തട്ടി പുറത്തു പോവുകയായിരുന്നു. ബാക്കിയെല്ലാ കിക്കുകളും ലക്ഷ്യം കണ്ടപ്പോൾ അവസാന കിക്കെടുത്ത നായകൻ ഒബാമയാങ് തന്നെയാണ് സീസണിൽ ആഴ്‌സണലിന്റെ ആദ്യകിരീടം ഉറപ്പിച്ചത്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies