യു.എസ്.ഓപ്പണില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം: സുമിത് നഗാല്‍ രണ്ടാം റൗണ്ടില്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

യു.എസ്.ഓപ്പണില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം: സുമിത് നഗാല്‍ രണ്ടാം റൗണ്ടില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2020, 10:07 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പുരുഷ താരത്തിന് യു.എസ്. ഓപ്പണില്‍ ചരിത്ര നേട്ടം. സുമിത് നഗാലാണ് ലോകത്തിലെ സുപ്രധാന ഗ്രാന്‍ഡ് സ്ലാമിന്റെ രണ്ടാം റൗണ്ടില്‍ കടന്നത്. അമേരിക്കയുടെ ബ്രാഡ്‌ലീ ക്ലാഹനെ 6-1,6-3,3-6,6-1നാണ് സുമിത് തകര്‍ത്തത്. രണ്ടാം റൗണ്ടില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഓസ്ട്രിയയുടെ ഡോമിനിക് തീമോ സ്‌പെയിനിന്റെ ജൗമേ മൂനാറോ ആയിരിക്കും സുമിതിന്റെ എതിരാളി.

2013ന് ശേഷം ഒരു ഇന്ത്യന്‍ പുരുഷ താരം സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ കടക്കുന്നത് ആദ്യമാണ്. 23 കാരനായ സുമിത്തിന് മുമ്പ് സോംദേവ് ദേവ്വര്‍മ്മനാണ് 2013ല്‍ രണ്ടാം റൗണ്ടില്‍ കടന്നത്. സോംദേവ് ഒരേ വര്‍ഷം യു.എസ്.ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയുടെ രണ്ടാം റൗണ്ടില്‍ കളിച്ച താരമാണ്.

ലോക റാങ്കിംഗില്‍ 122-ാം സ്ഥാനത്തുള്ള സുമിത് നഗല്‍ കഴിഞ്ഞ മാസം പ്രാഗ് ഓപ്പണിലെ ക്വാർട്ടറിൽ സ്റ്റാന്‍ വാവ്‌റിങ്കയോട് ക്വാര്‍ട്ടറില്‍ പൊരുതി തോറ്റ ശേഷമാണ് യു.എസ്.ഓപ്പണിന് എത്തിയത്. പ്രാഗ് ഓപ്പണില്‍ കഴിഞ്ഞ വര്‍ഷവും ക്വാര്‍ട്ടറില്‍ ലോകോത്തര താരം റോജർ ഫെഡററെ ശരിക്കും വെള്ളംകുടിപ്പിച്ച പ്രകടനം നടത്തി ഏറെ ശ്രദ്ധനേടിയ താരമാണ് സുമിത്.

Tags: tennisUS open
ShareTweetSendShare

More News from this section

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies