യു.എസ്.ഓപ്പണ്‍: ആന്‍ഡി മുറേ രണ്ടാം റൗണ്ടില്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

യു.എസ്.ഓപ്പണ്‍: ആന്‍ഡി മുറേ രണ്ടാം റൗണ്ടില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2020, 04:30 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക് : ബ്രിട്ടീഷ് താരം ആന്‍ഡി മുറേ യു.എസ്. ഓപ്പണില്‍ രണ്ടാം റൗണ്ടിലെത്തി. ജപ്പാന്റെ യോഷീഹിതോ നിഷിയോക്കയെ അഞ്ചു സെറ്റുകള്‍ നീണ്ട കനത്ത പോരാട്ടത്തി നൊടുവിലാണ് മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കീഴടക്കിയത്. നാലു മണിക്കൂറും മുപ്പത്തിയെട്ടു മിനിറ്റും നീണ്ട പോരാട്ടം ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ മത്സരം ടി.വിയിലൂടെ കാണേണ്ടിവന്ന ആരാധകരെ ആവേശത്തിലാക്കി.

മുറെയുടെ ഗംഭീരമായ മടങ്ങിവരവ് കണ്ട മത്സരത്തില്‍ 4-6, 4-6 ന് ആദ്യ രണ്ടു സെറ്റും ജപ്പാന്‍താരമാണ് സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റ് 7-6ന് പിടിച്ചെടുത്ത മുറെ നാലാം സെറ്റും 7-6ന് തന്നെ സ്വന്തമാക്കി 2-2ന്റെ സമനില പിടിച്ചു. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ ശക്തമായ തിരിച്ചുവരവിലൂടെ 6-4ന് സെറ്റും മത്സരവും മുറെ സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ 15-ാം സീഡ് ഫിലിക്‌സ് അലിയാസെമേയാണ് എതിരാളി.

ഇടുപ്പെല്ലിന്റെ പരിക്കുമൂലം ശസ്ത്രക്രിയ കഴിഞ്ഞ് നടക്കുന്ന ആദ്യ ഗ്രാന്ഡ് സ്ലാം  മത്സരത്തിന് ശേഷം ഐസിട്ട വെള്ളത്തില്‍ ശരീരം മുക്കിയാണ് വിശ്രമിച്ചതെന്ന് ഫിസിയോ അറിയിച്ചു. 2016ല്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറിയ മുറെ പിന്നീട് രണ്ടു തവണയാണ് ഇടുപ്പിലെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകേണ്ടി വന്നത്.

Tags: US openANDY MURREY
ShareTweetSendShare

More News from this section

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

Latest News

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies