കടുത്ത നിയന്ത്രണങ്ങളുമായി ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കടുത്ത നിയന്ത്രണങ്ങളുമായി ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 10:23 am IST
FacebookTwitterWhatsAppTelegram

വ്യാജ സന്ദേശങ്ങളും, തെറ്റായ വാർത്തകളും നിയന്ത്രിക്കുന്നതിനായി ഇനി ഫെയ്‌സ്ബുക് മെസ്സഞ്ചറിലും കടുത്ത നിയന്ത്രങ്ങളാണ് രാജ്യാന്തര തലത്തിൽ കൊണ്ടുവരുന്നത്. ഫെയ്‌സ്ബുക്ക്  ഉപഭോക്താക്കൾക്ക് പഴയതുപോലെ എല്ലാവര്ക്കും കണ്ണുംപൂട്ടി സന്ദേശം അയക്കാൻ സാധിക്കില്ല. പകരം ഒരാൾക്ക് ഒരു സമയം അഞ്ചു പേർക്ക് മാത്രമാണ് സന്ദേശങ്ങൾ കൈമാറാൻ സാധിക്കുള്ളൂ. വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാനായിട്ടാണ് ഇത്തരമൊരു മാറ്റം ഫെയ്‌സ്ബുക്ക്  മെസ്സഞ്ചർ കൊണ്ടുവന്നത്. മുൻപ് വാട്സാപ്പും ഫോർവേഡ് സന്ദേശങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

2018 ൽ ഇന്ത്യയിൽ വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പലതവണയായി ഫോർവേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ ഒരു സമയം ഒരാൾക്ക് മാത്രമേ അയക്കാനാവു എന്നും വാട്സപ്പിൽ വന്നിരുന്നു. ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ മുൻപ് ഉണ്ടായിട്ടില്ല. എന്നാൽ മെസ്സഞ്ചറിലൂടേയും അതിവേഗത്തിൽ വ്യാജ സന്ദേശങ്ങൾ സഞ്ചരിക്കുന്നതുകൊണ്ടാണ് നിയന്ത്രണങ്ങൾ കൈക്കൊണ്ടത്. അഞ്ചു പേരിൽ കൂടുതൽ ആളുകൾക്ക് മെസ്സഞ്ചർ വഴി സന്ദേശങ്ങൾ അയക്കാൻ ശ്രമിക്കുകയാണെങ്കിൽ ‘ഫോർവേർഡിങ് പരിധിയിലെത്തി’ എന്ന് പറഞ്ഞ് പോപ്പ് സന്ദേശം ഫെയ്‌സ്ബുക്കിൽ നിന്നു ലഭിക്കും. അതുകൊണ്ടുതന്നെ ഒരു സമയം അഞ്ചിൽ കൂടുതൽ ആളുകൾക്കോ ഗ്രൂപ്പുകൾക്കോ ഒരു പ്രത്യേക സന്ദേശം അയക്കാൻ ഉപയോക്താക്കളെ ഇനി  മെസ്സഞ്ചർ അനുവദിക്കില്ല.

വാട്സാപ്പ്, മെസ്സഞ്ചർ തുടങ്ങി ആധുനിക സാങ്കേതിക സംവിധാനങ്ങൾ വഴി സന്ദേശങ്ങൾ കൈമാറാൻ എല്ലാവർക്കും  വളരെ എളുപ്പമാണ്. ഇത് വ്യാജ വാർത്തകളുടെ എണ്ണവും കൂട്ടുന്നു. കൊറോണയെ  കുറിച്ചും ധാരാളം തെറ്റായ വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതിനാൽ ആളുകൾക്ക് കൂടുതലും കൃത്യമായ വിവരങ്ങൾ ലഭിക്കുവാൻ വേണ്ടിയാണ് ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

Tags: fake news
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies