ചായ ഉപേക്ഷിക്കൂ...പകരം കുടിക്കാം ആരോഗ്യ പൂര്‍ണ്ണമായ ആപ്പിള്‍ ഡ്രിങ്ക്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചായ ഉപേക്ഷിക്കൂ…പകരം കുടിക്കാം ആരോഗ്യ പൂര്‍ണ്ണമായ ആപ്പിള്‍ ഡ്രിങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 03:09 pm IST
FacebookTwitterWhatsAppTelegram

ഒരു ദിവസം ചായ കിട്ടിയില്ലെങ്കില്‍ അസ്വസ്ഥരാകുന്നവരുണ്ട്. ദിവസം നാലും അഞ്ചും ചായ കുടിക്കുന്നവര്‍ വരെയുണ്ട്. എന്നാല്‍ ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ആരോഗ്യത്തിനു വേണ്ടി ഗ്രീന്‍ ടീ ,ഷുഗര്‍ ഫ്രീ ടീ എന്നിവ കുടിക്കുന്നവരുണ്ട്. എന്നാല്‍ അതില്‍ നിന്നും മാറി ഒരു ഈസി ഡ്രിങ്ക് ഉണ്ടാക്കി നോക്കാം. അതിനു മൂന്ന് സാധനങ്ങള്‍ മാത്രം മതി. ഒരു കഷണം ആപ്പിള്‍, കച്ചോലം, കറുവപ്പട്ട എന്നീ സാധനങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തന്നെ സ്വാദിഷ്ടവും ആരോഗ്യ പൂര്‍ണ്ണവുമായ ഒരു ഡ്രിങ്ക് നമുക്ക് ഉണ്ടാക്കിയെടുക്കാം.

ഇതിനായി ആപ്പിളിന്റെ പകുതിയെടുത്ത് വളരെ ചെറുതായി ഒരു പാത്രത്തിലേക്ക് അരിഞ്ഞിടുക, അതിലേയ്‌ക്ക് കച്ചോലവും കറുവപട്ടയും ഇട്ടു നന്നായി തിളപ്പിക്കുക. ഒരുപാട് നേരം തിളപ്പിച്ച് കുറുക്കി എടുത്ത ശേഷം അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇളം ചുവപ്പു നിറത്തില്‍ ആയിരിക്കും ഈ ഡ്രിങ്ക് ഉണ്ടാവുക. മധുരത്തിനായി പഞ്ചസാര ചേര്‍ക്കാന്‍ പാടില്ല. പകരം തേന്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ആപ്പിളിനും കറുവപ്പട്ടയ്‌ക്കും ചെറിയ തോതിലുള്ള മധുരം ഉള്ളതിനാല്‍ ഡ്രിങ്കിനും ഒരു ഇളം മധുരം ഉണ്ടാകും.

ഒരു സ്പൂണ്‍ തേന്‍ കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുത്താല്‍ ഒരു ഡ്രിങ്ക് കൂടുതല്‍ സ്വാദിഷ്ടവും ആരോഗ്യമുള്ളതുമാക്കാം. തേന്‍ ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ഒരു തുളസിയില കൂടി ഇട്ടാല്‍ നല്ലൊരു മണം കൂടി ലഭിക്കും. ചായ പൂര്‍ണമായി ഒഴിവാക്കി രാവിലെയും വൈകുന്നേരവും ഇത് കുടിക്കുകന്നത് ശരീരത്തിന്റെ ആരോഗ്യത്തിനും ഉന്മേഷത്തിനും ഏറെ നല്ലതാണ്. തൊണ്ടവേദന, കഫകെട്ട് എന്നിവ അനുഭവപ്പെടുമ്പോള്‍ ചായ ഒഴിവാക്കി പകരം ഈ ആപ്പിള്‍ ഡ്രിങ്ക് കുടിച്ചാല്‍ നല്ല ആശ്വാസം ലഭിക്കുന്നതോടൊപ്പം ശരീരത്തിന്റെ ഗുണത്തിനും കാരണമാകുന്നു.

Tags: healthy drink
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies