യു.എസ്.ഓപ്പണ്‍: ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ മൂന്ന് അമ്മമാര്‍ ആദ്യമായി ക്വാര്‍ട്ടറില്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

യു.എസ്.ഓപ്പണ്‍: ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ മൂന്ന് അമ്മമാര്‍ ആദ്യമായി ക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 04:41 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ടെന്നീസ് ഗ്രാന്‍ഡ് സ്ലാമിന്റെ 143 വര്‍ഷത്തെ ചരിത്രത്തില്‍ കോര്‍ട്ടില്‍ വീരഗാഥ രചിക്കാനായി മൂന്ന് അമ്മമാര്‍ രംഗത്ത്. യു.എസ്. ഓപ്പണില്‍ ഇത്തവണ ക്വാര്‍ട്ടറില്‍ ഇറങ്ങുന്ന മൂന്നുപേരും അമ്മമാരാണ്. സെറീനാ വില്യംസ്, വിക്ടോറിയ അസാരങ്ക, സ്വെത്വാനാ പിരങ്കോവ എന്നിവരാണ് ഗ്രാന്‍ഡ് സ്ലാം ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നത്. യു.എസ് ഓപ്പണ്‍ അധികൃതര്‍ ആവേശത്തോടെയാണ് അന്താരാഷ്‌ട്ര വനിതാ താരങ്ങളെ പ്രശംസിച്ചിരിക്കുന്നത്. ഇത് മദര്‍ ഓഫ് ഗ്രാന്‍ഡ് സ്ലാമാണെന്നാണ് യു.എസ്.ഓപ്പണ്‍ ട്വിറ്ററില്‍ കുറിച്ചത്.

ബള്‍ഗേറിയയുടെ പിരങ്കോവ അമ്മയായ ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് ക്വാര്‍ട്ടിലിറങ്ങിയത്. ബെലാറൂസിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസാരങ്ക 2016ലാണ് അമ്മയായത്. അമേരിക്കയുടെ ഇതിഹാസ താരമായ 23 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിക്കഴിഞ്ഞ സെറീന 2017ലാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.

കഴിഞ്ഞ പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കിം ക്ലിസ്റ്റേഴ്‌സ് പുറത്തായില്ലാ യിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നു. അമ്മയായ ശേഷം ഒരു വര്‍ഷം തികയും മുന്നേ കളത്തിലിറങ്ങിയ കിരീടം നേടിയ താരമാണ് ക്ലിസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ ഇന്ത്യയുടെ സാനിയാ മിര്‍സയും പ്രസവശേഷം കളത്തിലിറങ്ങി തിളങ്ങിയ താരമാണ്.

Tags: US open
ShareTweetSendShare

More News from this section

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തി; സബലെങ്ക ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ചിനെ വീഴ്‌ത്തി 19-കാരന്‍ ജോവോ ഫോന്‍സെക്ക പ്രീ-ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പുറത്ത്, ചരിത്രം കുറിച്ച് സെറുണ്‍ഡോള

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഏഴാം സീഡ് ടെയ്ലര്‍ ഫ്രിറ്റ്സിനെ വീഴ്‌ത്തി ഇരുപത്തൊന്നുകാരന്‍ നിഷേശ് ബസവറെഡ്ഡി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies