ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാന്‍ ആഗ്രഹം; തിരിച്ചു വരവിനൊരുങ്ങി യുവരാജ് സിംഗ്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാന്‍ ആഗ്രഹം; തിരിച്ചു വരവിനൊരുങ്ങി യുവരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 11:23 pm IST
FacebookTwitterWhatsAppTelegram

മൊഹാലി: ക്രിക്കറ്റില്‍ നിന്നു കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് സിംഗ് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു. 38കാരനായ യുവരാജ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം അറിയിച്ചിരിക്കുകയാണ്. പഞ്ചാബിനായി കളിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് അദ്ദേഹം കത്തയച്ചതായാണ് സൂചന.

യുവരാജിനോട് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. താനിപ്പോഴും പരിശീലനം നടത്തുന്നുണ്ടെന്നും പഞ്ചാബിനൊപ്പം കിരീട നേട്ടങ്ങള്‍ കുറവാണെന്നതുമാണ് തന്നെ വീണ്ടും പാഡണിയാന്‍ പ്രേരിപ്പിക്കുന്നതെന്നും യുവരാജ് സിംഗ് പ്രതികരിച്ചു. ബിസിസിഐയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ലോകമെമ്പാടുമുള്ള മറ്റ് ആഭ്യന്തര ലീഗുകളില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ലീഗായ ബിഗ് ബാഷിലും യുവി കളിക്കാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ താത്പ്പര്യം പ്രകടിപ്പിച്ചതിനു പിന്നാലെ ബിഗ് ബാഷ് ലീഗിലെ ക്ലബ് കണ്ടെത്താന്‍ അദ്ദേഹത്തെ സഹായിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബിഗ് ബാഷില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി യുവരാജ് സിംഗ് മാറും.

ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

Latest News

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies