കൂമാന് കീഴില്‍ ബാഴ്‌സയ്ക്ക് വിജയത്തുടക്കം; സൗഹൃദ മത്സരത്തില്‍ നാസ്റ്റിക്കിനെ പരാജയപ്പെടുത്തി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൂമാന് കീഴില്‍ ബാഴ്‌സയ്‌ക്ക് വിജയത്തുടക്കം; സൗഹൃദ മത്സരത്തില്‍ നാസ്റ്റിക്കിനെ പരാജയപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 08:28 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: പുതിയ പരിശീലകന്‍ റിച്ചാര്‍ഡ് കൂമാന് കീഴില്‍ ബാഴ്‌സലോണയ്‌ക്ക് വിജയത്തുടക്കം. പുതിയ സീസണ് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ നാസ്റ്റിക് ടെറഗോണയെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം.

രണ്ട് പകുതികളിലും രണ്ട് ടീമുകളെയാണ് ബാഴ്‌സ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ മെസിയും ഗ്രീസ്മാനും ഡെംബലെയും പീകെയും ഇറങ്ങിയപ്പോള്‍ രണ്ടാം പകുതിയില്‍ കുട്ടീഞ്ഞോ, ഫിര്‍പോ, ഡിയോങ് എന്നിങ്ങനെ കൂടുതല്‍ യുവാക്കള്‍ക്ക് കൂമാന്‍ അവസരം നല്‍കി. ആദ്യ പകുതിയിലാണ് ബാഴ്‌സയുടെ രണ്ട് ഗോളുകള്‍ പിറന്നത്. മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ ഉസ്മാന്‍ ഡെംബലെയും 17-ാം മിനിട്ടില്‍ ഗ്രീസ്മാനും ലക്ഷ്യം കണ്ടു. 30-ാം മിനിട്ടില്‍ ജാവി ബൊണില നാസ്റ്റിക്കിന്റെ ഏക ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയില്‍ കുട്ടീഞ്ഞോ ബാഴ്‌സയുടെ ലീഡ് വീണ്ടും ഉയര്‍ത്തി.

മത്സരത്തിലുട നീളം ഒരു പുതിയ ബാഴ്‌സലോണയെയാണ് കാണാനായത്. പ്രസ്സിംഗിനും ആക്രമണത്തിനും ഊന്നല്‍ നല്‍കിയും പാസുകളുടെ വേഗം കൂട്ടിയും കളി നിയന്ത്രിച്ച ബാഴ്‌സ പന്ത് കൈവശം വെക്കുന്നതിലും മികച്ചുനിന്നു. ഒരു ഘട്ടത്തില്‍ ബാഴ്‌സ വിടാന്‍ തയ്യാറായ മെസിയും മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies