വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി ജിയോ
Sunday, April 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Tech

വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി ജിയോ

Janam Web DeskbyJanam Web Desk
Sep 16, 2020, 10:25 am IST
A A

രാജ്യത്ത് ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുമെന്ന് അംബാനി. പല വിദേശ കമ്പനികളും ഞെട്ടലോടെയാണ് അംബാനിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നത്. റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മിച്ചാകും വില്പനയ്‌ക്കെത്തിക്കുക. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും എന്നുളളത് മറ്റുള്ള മൊബൈല്‍ കമ്പനികള്‍ക്ക് ഒരു തിരിച്ചടി തന്നെയാണ് എന്ന് പറയാം. ഈ വര്‍ഷം അവസാനത്തോടെ തന്നെ സ്മാര്‍ട്ട ഫോണുകള്‍ പുറത്തിറക്കുമെന്നാണ് റിലയന്‍സ് ജിയോ അറിയിച്ചിരിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ നല്‍കാനായാല്‍ അതു മറ്റ് ടെലികോം കമ്പനികളില്‍ നിന്നുള്ള വരെ റിലയന്‍സ് പ്ലാനുകളിലേക്ക് കൂടുതലായി ആകര്‍ഷിക്കും. നൂറ് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള റിലയന്‍സ് 2017-ലാണ് ഇന്ത്യയില്‍ ജിയോ ഫോണിനു തുടക്കം കുറിച്ചത്. ജിയോ മുന്‍പു പുറത്തിറക്കിയ ലൈഫ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന മികച്ച രീതിയില്‍ തന്നെ ഇന്ത്യയില്‍ നടന്നിരുന്നു. പക്ഷേ കൂടുതല്‍ മോഡലുകള്‍ കമ്പനി നിര്‍മിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മികച്ച തിരിച്ചുവരവിനാണ് കമ്പനി ഒരുങ്ങുന്നത്.

ഫേസ്ബുക്ക്, ഇന്റല്‍, ക്വാല്‍കോം തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് ആഗോള സാമ്പത്തിക, സാങ്കേതിക പിന്തുണയാണ് റിലയന്‍സിന് ഇപ്പോഴുള്ളത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന നൂറ് മില്യണ്‍ സ്മാര്‍ട്ട് ഫോണുകളായിരിക്കും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക. ഫോണിനൊപ്പം ആകര്‍ഷകമായി ഡാറ്റാ പാക്കുകളും കമ്പനി വാഗ്ദാനം ചെയ്‌തേക്കാം. ഉപഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ നിരക്കിലും ഉപയോഗപ്രദവുമായ രീതിയില്‍ പലതരത്തിലുള്ള ഡാറ്റാ പാക്കേജുകള്‍ റിലയന്‍സ് ജിയോ കൊണ്ടു വന്നിട്ടുണ്ട്.

Tags: Reliancejiomukesh ambani
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പാതിരാമഴയായി പെയ്തിറങ്ങിയ ഔസേപ്പച്ചൻ

Next Post

ഇന്ത്യൻ സായുധ സേനയിലെ ധീരരായ സ്ത്രീകൾ

More News from this section

മാരുതി കാർ ഉടമയാണോ നിങ്ങൾ? ഇന്ധനം നിറയ്‌ക്കുന്നവർക്ക് റിവാർഡുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ; അറിയാം വിവരങ്ങൾ

മാരുതി കാർ ഉടമയാണോ നിങ്ങൾ? ഇന്ധനം നിറയ്‌ക്കുന്നവർക്ക് റിവാർഡുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ; അറിയാം വിവരങ്ങൾ

കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ലാബുകൾ കൂടി; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ലാബുകൾ കൂടി; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

പ്രതിമാസ വരിസംഖ്യ അടയ്‌ക്കാത്ത ഉപയോക്താക്കളെ വലച്ച് ട്വിറ്റർ; മാർച്ച് 20 മുതൽ സെക്യൂരിറ്റി ഫീച്ചറുകൾ ലഭ്യമല്ല

ട്വിറ്റർ കൂടുതൽ വെല്ലുവിളികൾ നേരിടുന്നു; പിന്നിൽ മുൻ ജീവനക്കാരനെന്ന് സംശയം

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

ഫ്രാൻസിലും ടിക്ടോകിന് നിരോധനം; നിയമം ഉടൻ പ്രാബല്യത്തിൽ

ഫ്രാൻസിലും ടിക്ടോകിന് നിരോധനം; നിയമം ഉടൻ പ്രാബല്യത്തിൽ

കൊറോണ; വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 15 സെക്കന്റായി കുറച്ച് വാട്‌സ് ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം

Load More

Latest News

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീകളെ ആശ്രയിച്ചിരിക്കും : അതിന്റെ പൂർണ്ണതയ്‌ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്

മുത്തച്ഛൻ പി.വി ഗോപാലന്‌റെ വീട് സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ കമലാ ഹാരീസ്; സന്ദർശനം സാംബിയയിലേയ്‌ക്ക് നടത്തിയ യാത്രയ്‌ക്കിടെ

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം; രോഗി അറസ്റ്റിൽ

എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം; രോഗി അറസ്റ്റിൽ

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies