താലി വെറും ആഭരണമല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

താലി വെറും ആഭരണമല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 03:00 pm IST
FacebookTwitterWhatsAppTelegram

സ്ത്രീ സുമംഗലിയായതിന്റെ അടയാളമായിട്ടാണ് താലിയെയും സിന്ദൂരത്തെയും കാണുന്നത്. എന്നാല്‍ പുതു തലമുറയിലെ മിക്ക പെണ്‍കുട്ടികളും ഇതൊന്നും ധരിക്കാറില്ല. കാലം പുരോഗമിച്ചു എന്നും താലി അണിയുന്നത് പഴഞ്ചന്‍ സമ്പ്രദായം ആണെന്നുമാണ് അവരുടെ വാദം. അതുകൊണ്ട് തന്നെ ഇതിനെ എതിര്‍ക്കുന്നവരാണ് മിക്ക പെണ്‍കുട്ടികളും. എന്നാല്‍ പ്രായമായവര്‍ അല്ലെങ്കില്‍ പഴയ തലമുറയില്‍ ഉള്ളവര്‍ക്ക് ഇതൊന്നും അംഗീകരിച്ചു കൊടുക്കാന്‍ സാധില്ല. താലിയെ സ്വന്തം ജീവനായി കാണുന്നവരാണ് മിക്ക സ്ത്രീകളും. ഭാര്യയെ ജീവാത്മാവും ഭര്‍ത്താവിനെ പരമാത്മാവുമായാണ് കണക്കാക്കുന്നത്.

ജീവാത്മാവിനെയും പരമാത്മാവിനെയും ബന്ധിപ്പിക്കുന്ന ഒന്നായിട്ടാണ് താലിയെ സങ്കല്‍പ്പിക്കുന്നത്. അതുകൊണ്ടു തന്നെ താലി അഴിച്ചു വയ്‌ക്കുമ്പോള്‍ നമ്മളില്‍ ജീവാത്മാവില്‍ നിന്നും പരമാത്മാവ് വേര്‍പെട്ടു പോകുന്നു എന്നും ഭര്‍ത്താവ് നമ്മളില്‍ നിന്നും അകലുന്നു അല്ലെങ്കില്‍ ഭര്‍ത്താവ് നമ്മെ വിട്ടുപിരിയുന്നു എന്നുമുളള വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. ഈ വിശ്വാസമാണ് താലി അഴിച്ചു വയ്‌ക്കുന്നത് ഭര്‍ത്താവിനു ദോഷമാണ് എന്നു പറയുന്നതിന്റെ കാരണം.

വിവാഹത്തിന്റെ പ്രത്യക്ഷമായ ഒരു സാക്ഷ്യപത്രമാണ് താലി. ഹൈന്ദവരുടെ ഇടയില്‍ താലിയ്‌ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഭാരതത്തിലെ സ്ത്രീകളുടെ സംസ്‌കാരത്തിന്റേയും ജീവന്റേയും അഭിമാനത്തിന്റേയും ഭാഗമാണ് താലി. താലി ധരിക്കുന്നത് ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവ് തന്നോടൊപ്പമുള്ള ശക്തി നല്‍കുന്നു. താലി അഴിച്ചു മാറ്റുമ്പോള്‍ ആ ബലം സ്ത്രീക്ക് നഷ്ടപ്പെടുന്നു. മാറ്റങ്ങളുടെ ലോകത്ത് ഇവയെല്ലാം പഴഞ്ചന്‍ സമ്പ്രദായമായാണ് പുതിയ തലമുറ കരുതുന്നത്. എന്നാല്‍ ഇതൊരിക്കലും ഒരു പഴയ സമ്പ്രദായമല്ല. പുരുഷനേയും സ്ത്രീയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകം കൂടിയാണ്.

Tags: THALI
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies