ലോക ഫുട്‌ബോളര്‍മാരിലെ സമ്പന്നന്‍ മെസ്സി തന്നെ; രണ്ടാമത് ക്രിസ്റ്റ്യാനോ
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോക ഫുട്‌ബോളര്‍മാരിലെ സമ്പന്നന്‍ മെസ്സി തന്നെ; രണ്ടാമത് ക്രിസ്റ്റ്യാനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2020, 12:51 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ബാഴ്‌സലോണയുമായി കരാര്‍ പുതുക്കിയില്ലെങ്കിലും സമ്പന്നരിലെ ഒന്നാം സ്ഥാനം ലയണല്‍ മെസ്സി നിലനിര്‍ത്തി. ലീഗുകളുടെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് അന്താരാഷ്‌ട്ര ഏജന്‍സികളാണ് താരങ്ങളുടെ സ്വത്ത് വിവര പട്ടിക പുറത്തുവിട്ടത്. 926 കോടി രൂപയാണ് കഴിഞ്ഞ സീസണിലെ മെസ്സിയുടെ വരുമാനം. ഇതില്‍ 676 കോടി ക്ലബ്ബിന്റെ ശംബളവും 250 കോടി പുരസ്‌കാര തുകയുമാണ്. ഇതുകൂടാതെ തൊട്ടടുത്ത സീസണും കളിച്ചാല്‍ മെസ്സിയ്‌ക്ക് ലഭിക്കാന്‍ പോകുന്നത് 600 കോടി ലോയല്‍റ്റി ബോണസാണ്. മെസ്സിയുടെ തൊട്ടടുത്ത സ്ഥാനത്തുള്ളത് യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ്. 860 കോടി രൂപയാണ് ക്രിസ്റ്റ്യാനോയുടെ സീസണിലെ മൊത്തം വരുമാനം.

ആഗോള സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമെന്ന നേട്ടവും ക്രിസ്റ്റ്യാനോയുടെ പേരിലാണ്. താരങ്ങളുടെ സമ്പത്തിന്റെ കാര്യത്തില്‍ ബ്രസീലിയന്‍ ഫോര്‍വേഡും പി.എസ്.ജി താരവുമായ നെയ്മറാണ് മൂന്നാമതുള്ളത് .700 കോടിയാണ് വരുമാനം. നാലാമതായി സഹതാരം കിലിയന്‍ എംബാപ്പേ 300 കോടി സ്വന്തമാക്കി തൊട്ടുപുറകിലുണ്ട്.

ഏറ്റവും അധികം സമ്പന്നമായത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണെങ്കിലും ആകെ രണ്ടു പ്രീമിയര്‍ ലീഗ് താരങ്ങള്‍ മാത്രമേ സമ്പന്നരിലെ ആദ്യ 10ല്‍ ഇടം നേടിയിട്ടുള്ളു. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ സൂപ്പര്‍താരം മുഹമ്മദ് സലയാണ് സമ്പന്നരില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 272 കോടിയാണ് ഈജിപ്ഷ്യന്‍ താരത്തിന് ലഭിച്ചിരിക്കുന്നത്. ആറാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ 250 കോടിയാണ് സമ്പാദിച്ചി രിക്കുന്നത്. മാഞ്ചസ്റ്ററിന്റെ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡീ ഗേ ആദ്യ പത്തില്‍ ഇടംനേടി. ബാഴ്‌സലോണയുടെ ഗ്രീസ്മാന്‍, റയല്‍ മാഡ്രിഡിന്റെ ഗാരേത് ബാലേ, ബയേണിന്റെ ലോകോത്തര താരം ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ 7,8,9 സ്ഥാനങ്ങളിലുണ്ട്.

ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies