ആകാശ് ചോപ്രയുടെ ഇൻസ്റ്റാഗ്രാമിൽ ജൂനിയർ ക്രിസ് ഗെയ്‌ലിനെ കണ്ടെത്തി സോഷ്യൽ മീഡിയ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആകാശ് ചോപ്രയുടെ ഇൻസ്റ്റാഗ്രാമിൽ ജൂനിയർ ക്രിസ് ഗെയ്‌ലിനെ കണ്ടെത്തി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:09 am IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച ഒരു കുട്ടിയുടെ വീഡിയോ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് .

അതിശയകരമായ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ആകാശ് ചോപ്ര  പങ്ക് വെച്ചിരിക്കുന്നത് . മനോഹരമായ രീതിയിൽ ഷോട്ടുകൾ കളിക്കുന്ന കുട്ടിയിൽ ജൂനിയർ ക്രിസ് ഗെയ്‌ലിനെ കണ്ടെത്തിയിരിക്കുകയാണ് സമൂഹ മാദ്ധ്യമത്തിലെ ആരാധകർ .കുട്ടി ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കുന്ന രീതിയും ശക്തമായ ചില ഷോട്ടുകൾ കളിക്കുന്നതും ശരിക്കും ആളുകളെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് .

വീഡിയോയിൽ ഇടത് കയ്യനായ കുട്ടി ബോൾ വരുന്നതും കാത്തു ഗോവണി പടിയിൽ നിൽക്കുന്നതും , തന്റെ നേരെ വരുന്ന പന്ത് വളരെ ശ്രദ്ധയോടെ ദൂരേക്ക് സ്റ്റൈലൻ ഷോട്ടുകളിൽ അടിച്ചു പായിക്കുന്നതാണ് കാണാനാവുക.

https://www.instagram.com/p/CFG9WnKD4P8/?utm_source=ig_embed&utm_campaign=embed_video_watch_again

സെപ്റ്റംബർ പതിനാലാം തീയതി ആണ് “എത്ര മനോഹരമാണ് ഈ കുട്ടി ” എന്ന അടികുറിപ്പോടെ ആകാശ് ചോപ്ര വീഡിയോ പങ്കു വെച്ചത് . വീഡിയോയിൽ തന്റെ ശബ്ദം ആകാശ് ചോപ്ര ചേർത്തത് അദ്ദേഹം എത്രയധികം ആ വീഡിയോ ആസ്വദിച്ചു എന്നുള്ളതിന് വ്യക്തമായ തെളിവാണ് .

കുട്ടിയുടെ മികച്ച ബാറ്റ് സ്വിംഗിനെ പ്രശംസിക്കുന്ന ആളുകൾ പെട്ടെന്ന് തന്നെ കുട്ടിയുടെ ആരാധകർ ആയി മാറുകയായിരുന്നു .കുട്ടിയുടെ മനോഹരമായ ഷോട്ടുകളെ ഒരു ഇൻസ്റ്റഗ്രം ഉപഭോക്താവ് ക്രിസ് ഗെയ്‌ലിന്റെ ഷോട്ടുകളോടാണ് ഉപമിച്ചിരിക്കുന്നത് .മറ്റൊരു ഉപഭോക്താവ് യുവരാജ് സിംഗിന്റെ ഷോട്ടുകളോടാണ് കുട്ടിയുടെ ഷോട്ടുകൾ ഉപമിച്ചിരിക്കുന്നത് .

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരിക്കുന്ന ആകാശ് ചോപ്ര, മുൻ‌കാലങ്ങളിലും ചെറിയ കുട്ടികൾ മനോഹരമായ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്ന വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. വീഡിയോകൾ പങ്കു വെക്കുന്നതിന് മുൻപ് ആകാശ് ചോപ്ര ആരാധകർക്ക് കൂടുതൽ ആസ്വാദ്യകരമാകാൻ അത്തരം ക്ലിപ്പുകളിലേക്ക് തന്റെ ശബ്ദം കൂടി ചേർക്കുക പതിവാണ് .

 

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies