മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമോ?
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 11:12 pm IST
FacebookTwitterWhatsAppTelegram

അമിതമായുള്ള സെൽ ഫോണിന്റെ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് എവിടേയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ മൊബൈലിൽ നിന്നും വരുന്ന റേഡിയേഷനുകളെ ക്യാൻസറോജെനിക്ക് എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് മൊബൈൽ ഫോൺ ഒരുപരിധിയിൽ കൂടുതൽ ഉപയോഗിച്ചാൽ അർബുദം വരാനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഒരു മണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നത് ട്യൂമറിന് കാരണമാകുന്നു. തലയുടെ ഏതു ഭാഗത്താണോ മൊബൈൽ അധികം ചേർത്തുപിടിക്കുന്നത് അവിടെ ട്യൂമർ വരാൻ നേരിയ സാധ്യതയുണ്ട്. അതുകൊണ്ട് രാത്രി കിടക്കുമ്പോൾ മൊബൈൽ ഫോൺ പരമാവധി തലയിണയുടെ അടിയിൽ വെച്ച് ഉറങ്ങാതിരിക്കുക.

അതുപോലെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് കൊണ്ട് ഹാൻഡ്‌സെറ്റിന്റെ നേരിട്ടുള്ള ഉപയോഗം കുറയ്‌ക്കാൻ സഹായിക്കും. അതുപോലെ കോൾ ചെയ്യുമ്പോൾ ഫോൺ കണ്ണക്റ്റ് ആയതിനു ശേഷം ചെവിയിൽ വെയ്‌ക്കുക. കാരണം കാൾ കണ്ണക്റ്റ് ആവുന്ന സമയത്ത് കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കും. അതുപോലെ കഴിയുന്നതും തുടർച്ചയായി 1520 മിനുറ്റിൽ കൂടുതൽ ഫോണിൽ സംസാരിക്കാതിരിക്കുക. മൊബൈൽ ഫോൺ സൂക്ഷിക്കുന്നത് ഹാൻഡ്ബാഗിലായിരിക്കണം. പാന്റിന്റേയും ഷർട്ടിന്റേയും പോക്കറ്റിൽ കഴിവതും മൊബൈൽ ഫോൺ എടുത്തു വെയ്‌ക്കാതിരിക്കുക.

കുട്ടികളെ സംബന്ധിച്ചിടത്തോളം അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം അവരുടെ തലയോട്ടിക്ക് മുതിർന്നവരെക്കാൾ കട്ടി കുറവാണ്. ഇത് ഫോണിൽ വരുന്ന റേഡിയേഷൻ കൂടുതലായി തുളച്ചു കയറാനുള്ള സാഹചര്യം ഒരുക്കും. പക്ഷെ ഫോണിൽ നിന്നും ഉണ്ടാകുന്ന റേഡിയേഷനുകൾ ബ്രെയിൻ ട്യൂമർ ഉണ്ടാക്കുമെന്നതിൽ വ്യക്തമായ തെളിവുകൾ ഇല്ല. അതുകൊണ്ടുമാത്രം കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് പറയാനാവില്ല. ആവശ്യത്തിന് മാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കുക. അതിനു അടിമയാവാതിരിക്കുക. കാരണം മൊബൈൽ ഫോണിന് ഒരുപാട് ഗുണങ്ങൾ പോലെ ദോഷങ്ങളുമുണ്ടെന്ന് മനസിലാക്കുക.

Tags: HealthMobile Phone
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies