437 ദിവസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവ്; ലുക്കിലും വര്‍ക്കിലും ചെറുപ്പമായി ധോണി; സ്വന്തമാക്കിയത് അസൂയാവഹമായ റെക്കോഡുകള്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

437 ദിവസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവ്; ലുക്കിലും വര്‍ക്കിലും ചെറുപ്പമായി ധോണി; സ്വന്തമാക്കിയത് അസൂയാവഹമായ റെക്കോഡുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2020, 12:07 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: 437 ദിവസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ‘തല’ ധോണി മുംബൈയ്‌ക്കെതിരെ പാഡണിഞ്ഞത്. ലുക്കിലും വര്‍ക്കിലും മാറ്റമില്ലാത്ത ആ പഴയ ക്യാപ്റ്റന്‍ കൂളിനെ തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും കാണാനായത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്ന വിശേഷണം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും അന്വര്‍ത്ഥമാക്കുകയാണ് ധോണിയെന്ന അത്ഭുത പ്രതിഭ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായി 100 ജയമെന്ന റെക്കോഡാണ് തിരിച്ചുവരവിലൂടെ ധോണി സ്വന്തം പേരിലാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകനും ധോണിയാണ്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ മുംബൈയ്‌ക്കു മുന്നില്‍ കിരീടം കൈവിട്ടതിന് പകരം വീട്ടിയത് കൂടിയാകുമ്പോള്‍ ഈ ജയത്തിന് മധുരം കൂടുമെന്നുറപ്പാണ്.

എന്നാല്‍, നായകനെന്ന നിലയില്‍ മാത്രമല്ല, തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍. മുംബൈക്കെതിരായ മത്സരത്തില്‍ മറ്റ് രണ്ട് അപൂര്‍വ്വ റെക്കോഡുകളും ധോണിയെ തേടിയെത്തി. ട്വന്റി20യില്‍ 250 പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍, ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ എന്നീ റെക്കോഡുകളാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies