അറിയുമോ സ്വർണ്ണത്തിന്റെ പ്രത്യേകതകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അറിയുമോ സ്വർണ്ണത്തിന്റെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 08:28 pm IST
Facebook
Twitter
WhatsAppTelegram

സ്വർണ്ണമെന്ന ലോഹത്തെ കുറിച്ച് പറയുമ്പോൾ തന്നെ സ്വർണ്ണാഭരണങ്ങളുടെ ചിത്രമായിരിക്കും മനസിൽ വരിക. സ്വർണ്ണ വില കുതിച്ചുയരുമ്പോഴും സ്വർണ്ണത്തോടുള്ള തങ്ങളുടെ ഭ്രമത്തിന് ചങ്ങലയിടാൻ പലർക്കും സാധിക്കുന്നില്ല. ഇത്രയധികം നമ്മെ മോഹിപ്പിക്കുന്ന ഒരു ലോഹം വേറെ ഇല്ല എന്ന് തന്നെ പറയാം. എന്നിരുന്നാലും സ്വർണ്ണത്തെ പറ്റി നമുക്കറിയാത്ത പല കാര്യങ്ങളും ഉണ്ട്. അതെന്തൊക്കെ ആണെന്ന് നോക്കാം.

1. സ്വർണ്ണാഭരണങ്ങൾ ദിവസവും ധരിക്കുന്നതിലൂടെ ഒരു വർഷം 6 മില്ലിഗ്രാം സ്വർണ്ണം തേഞ്ഞ് തീരുമെന്നാണ് പറയുന്നത്.

2. സ്വർണ്ണമെന്ന ലോഹത്തെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. എന്നാൽ ഈ ലോഹത്തെ ഭയപ്പെടുന്നവരും ഉണ്ട്. സ്വർണ്ണ ലോഹത്തെ ഭയപ്പെടുന്ന രോഗത്തെ ഓറോഫോബിയ എന്നാണ് പറയുന്നത്. സ്വർണ്ണത്തെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ ഇവർ അസ്വസ്ഥരാകും.

3. സന്ധിവാതത്തിന്റെ ചികിത്സാരീതികളിലും സ്വർണ്ണത്തിന് സ്ഥാനമുണ്ട്. ലിക്വിഡ് സ്വർണ്ണത്തെ സിരകളിലൂടെ കുത്തിവെയ്‌ക്കുന്നത് സന്ധിവാത ചികിത്സാ രീതിയാണെന്ന് പറയുന്നു.

4. നമ്മുടെ ശരീരത്തിൽ ഒഴുകുന്ന രക്തത്തിൽ 0.2 മില്ലിഗ്രാം സ്വർണ്ണം അടങ്ങിയിരിക്കുന്നു.

5. സ്വർണ്ണം വൈദ്യൂതി ചാലക ലോഹമാണ്.

6. ശുദ്ധമായ സ്വർണ്ണം 24 കാരറ്റ് ആണ്. 18 കാരറ്റ് സ്വർണ്ണം എന്നത് 75 ശതമാനം ശുദ്ധമായതും 14 കാരറ്റ് എന്നത് 58.5 ശതമാനം ശുദ്ധമായതും 10 കാരറ്റ് എന്നത് 41.7 ശതമാനം ശുദ്ധമായതുമാണ്.

7. സ്വർണ്ണം കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു. ചെറിയ കുട്ടികൾക്ക് സ്വർണ്ണമുരച്ച് നാവിൽ നൽകുന്ന പതിവ് നമ്മുടെ ഭാരതത്തിൽ ഉള്ളത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ.

8. എ ടി എമ്മിൽ പോവാത്തവർ ആയി ആരും തന്നെയുണ്ടാകില്ല. എന്നാൽ സ്വർണ്ണം കിട്ടുന്ന എ ടി എമ്മിൽ പോയിട്ടുണ്ടോ? ദുബായിലെ ഒരു ഹോട്ടലിലെ എ ടി എമ്മിൽ ആണ് 10 ഗ്രാം സ്വർണ്ണബാറുകൾ ലഭിക്കുന്നത്.

സ്വർണ്ണത്തെ കുറിച്ചുള്ള വിശേഷങ്ങൾ തീർന്നില്ല. നമുക്ക് ചിന്തിക്കാൻ പോലുമാകാത്ത നിരവധി പ്രത്യേകതകൾ ആണ് സ്വർണ്ണത്തിനുള്ളത് എന്ന് എടുത്തുപറയേണ്ടത് തന്നെയാണ്.

Tags: Goldinteresting_facts
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies