മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം; രോഹിതും ബുംമ്രയും തിളങ്ങി; റസ്സല്‍ വീണു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയ്‌ക്ക് തകര്‍പ്പന്‍ ജയം; രോഹിതും ബുംമ്രയും തിളങ്ങി; റസ്സല്‍ വീണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 07:59 am IST
Facebook
Twitter
WhatsAppTelegram

ഐ.പി.എല്‍: രോഹിത് ശര്‍മ്മയുടേയും ജസ്പ്രീത് ബുംമ്രയുടേയും മികവില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റണ്‍സിന് മുംബൈ തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ചെയ്ത മുംബൈ രോഹിത് ശര്‍മ്മയുടെ മിന്നും പ്രകടനത്തില്‍ 20 ഓവറുകളില്‍ അഞ്ച് വിക്കറ്റിന് 195 റണ്‍സ് നേടി. മറുപടിയായി കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനയക്കപ്പെട്ട മുംബൈ അവസരം നന്നായി ഉപയോഗിച്ചു. രോഹിത് ശര്‍മ്മ 54 പന്തില്‍ നേടിയ 80 റണ്‍സ് കൊല്‍ക്കത്തയ്‌ക്ക് ആഘാതമായി. പാറ്റ് കമിന്‍സെന്ന ഐ.പി.എല്ലിലെ ഏറ്റവും വിലകൂടിയ താരത്തിന്റെ ആദ്യ ഓവറില്‍ രണ്ടു സിക്‌സര്‍ പറത്തിയാണ് രോഹിത് വിരട്ടിയത്. രോഹിതിനൊപ്പം സൂര്യകുമാര്‍ യാദവും(47) മികച്ച ബാറ്റിംഗ് നടത്തി. ആദ്യ മത്സരത്തില്‍ തിളങ്ങിയ സൗരഭ് തിവാരിയും രോഹിതിന് ഉറച്ച പിന്തുണ നല്‍കി.തകര്‍ത്തടിക്കാന്‍ ശ്രമിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പക്ഷെ 18റണ്‍സില്‍ വീണു. അവസാന നാല് ഓവറില്‍ മുംബൈയെ 47 റണ്‍സിലേക്ക് ഒതുക്കാന്‍ കൊല്‍ക്കത്തയ്‌ക്കായി എന്നതുമാത്രമാണ് ആകെ ആശ്വാസമായത്. ശിവം മാലി നൈറ്റ്‌റൈഡേഴ്‌സിനായി 2 വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക്  തുടക്കം പതറി. കൊല്‍ക്കത്തയ്‌ക്ക്  ഒരു ഘട്ടത്തിലും മടങ്ങിവരനായില്ല.  ബുംമ്രയുടെ കൃത്യത മടങ്ങിവരവ് അസാദ്ധ്യമാക്കി. ആന്‍ഡ്രൂ റസ്സലെന്ന സൂപ്പര്‍താരത്തിനും(11) ശോഭിക്കാനായില്ല. ശുഭ്മാന്‍ ഗില്ല 7റണ്‍സിനും സുനില്‍ നരെയ്ന്‍ 9റണ്‍സിനും വീണതും വിനയായി. ബോള്‍ട്ടും പാറ്റിന്‍സണുമാണ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികും 30, നിതീഷ് റാണയും 24 ആണ് അല്‍പ്പം പിടിച്ചു നിന്നത്. പാറ്റ് കമ്മിന്‍സ് 12 പന്തില്‍ 33 റണ്‍സെടുത്ത് വീറ് കാണിച്ചെങ്കിലും പുറത്തായി. ആദ്യ മൂന്ന് ഓവറില്‍ ആകെ 5 റണ്‍സാണ് ബുംമ്ര നല്‍കിയത്. 2 വിക്കറ്റുകളും വീഴ്‌ത്തി.

Tags: IPLmumbai indianskolkotta knight riders
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies