ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; ബാംഗ്ലൂരും പഞ്ചാബും നേര്‍ക്കുനേര്‍; ക്രിസ് ഗെയ്ല്‍ കളിച്ചേക്കും
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; ബാംഗ്ലൂരും പഞ്ചാബും നേര്‍ക്കുനേര്‍; ക്രിസ് ഗെയ്ല്‍ കളിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 01:16 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടും. ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് കോഹ്‌ലിപ്പട ഇന്നിറങ്ങുന്നത്. എന്നാല്‍, സൂപ്പർ ഓവറിൽ ഡല്‍ഹിയോട് അടിയറവ് പറഞ്ഞ ക്ഷീണത്തിലാണ് പഞ്ചാബ്. വിജയക്കുതിപ്പ് തുടരാന്‍ കോഹ്‌ലി കച്ചകെട്ടുമ്പോള്‍ ആദ്യ മത്സരത്തില്‍ പുറത്തിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന ആശ്വാസത്തിലാണ് പഞ്ചാബ് ക്യാമ്പ്.

ബാംഗ്ലൂര്‍ നിരയില്‍ വീണ്ടും എല്ലാവരും ഉറ്റുനോക്കുന്നത് മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനമാണ്. അരങ്ങേറ്റ മത്സരത്തില്‍ ഉജ്ജ്വല പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെച്ചിരുന്നത്. എബി ഡിവില്ല്യേഴ്‌സും ഫോമിലാണെന്നത് ബാംഗ്ലൂരിന് ആശ്വാസമേകുന്നു. നായകന്‍ വിരാട് കോഹ്‌ലി ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍ ആരാധകര്‍.

ക്രിസ് ഗെയ്‌ലും കെ.എല്‍ രാഹുലും കരുണ്‍ നായരും മായങ്ക് അഗര്‍വാളും ഉള്‍പ്പെടുന്ന പഞ്ചാബിന്റെ ബാറ്റിംഗ് നിര ശക്തമാണ്. എന്നാല്‍, ഗെയ്ൽ പുറത്തിരുന്ന ആദ്യ മത്സരത്തില്‍ മായങ്ക് ഒഴികെ ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിനെതിരെ മികച്ച റെക്കോഡുള്ള ഗെയ്ല്‍ എത്തുന്നതോടെ ആദ്യ വിജയം സ്വപ്‌നം കണ്ടാണ് രാഹുലും ടീമും ഇന്ന് കളത്തിലിറങ്ങുക.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CI യുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies