മണി പ്ലാന്റ് വീട്ടില്‍ വയ്ക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

മണി പ്ലാന്റ് വീട്ടില്‍ വയ്‌ക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2020, 11:14 am IST
FacebookTwitterWhatsAppTelegram

വീടിന്റെ ഭംഗിയിലും വസ്തുവിലും ആളുകള്‍ വളരെയധികം ശ്രദ്ധിക്കുന്നു. അതുകൊണ്ടു തന്നെ വീട്ടില്‍ ഇന്‍ഡോര്‍ ചെടികള്‍ വെച്ചു പിടിപ്പിയ്‌ക്കുന്നിവരാണ് മിക്ക ആളുകളും. അതില്‍ ഭൂരിഭാഗം ആളുകളും കൂടുതലായും കൊണ്ടു വയ്‌ക്കുന്നത് മണി പ്ലാന്റാണ്.
ആരോഗ്യപരമായും വാസ്തു പരമായും ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഇതിന് വളരാന്‍ സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല. മണ്ണിലും വെളളത്തിലും ഒരുപോലെ വളരുന്ന ഈ ചെടി വീട്ടിനകത്തും പുറത്തും വയ്‌ക്കാവുന്നതാണ്.

കൂടുതലായി കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ വലിച്ചെടുക്കുകയും വിഷാംശമുള്ള ഘടകങ്ങളെ ഇല്ലാതാക്കുകയും ഓക്‌സിജന്‍ ധാരാളം പുറത്തു വിടുകയും ചെയ്യുന്നു. ഇതിലൂടെ ശുദ്ധവായു ലഭിക്കുകയും ചെയ്യുന്നു. വായുവിനെ ഇത്രത്തോളം ശുദ്ധീകരിക്കുന്ന മറ്റൊരു ചെടി ഇല്ലെന്നു തന്നെ പറയാം. ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇത് വീട്ടില്‍ വയ്‌ക്കുന്നത്. അമിതമായ ടെന്‍ഷന്‍ മാനസിക സംഘര്‍ഷം എന്നിവ ഒഴിവാക്കും എന്നാണ് പറയപ്പെടുന്നത്. വാസ്തുപരമായി ഒരുപാട് പ്രത്യേകതകളുള്ള ഒന്നാണ് മണി പ്ലാന്റ്. ഇത് വീടിന് ഒരു പോസിറ്റീവ് എനര്‍ജി നല്‍കുന്നു.

ഇതിന്റെ പ്രധാന പ്രത്യേകതയായി പറയുന്നത് ധനം കൊണ്ടു വരുമെന്നതാണ്. ഇത് വീട്ടില്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില വാസ്തുപരമായ കാര്യങ്ങളുണ്ട. വീടിന്റെ തെക്കു കിഴക്കായി തന്നെ വേണം മണി പ്ലാന്റ് വെക്കേണ്ടത്. കാരണം വീനസിന്റെ സാന്നിധ്യം ഏറ്റവും കൂടുതല്‍ തെക്കുകിഴക്കാണ് എന്നാണ് പറയുന്നത്. കൂടാതെ തന്നെ ഇതു വച്ചിരിക്കുന്ന സ്ഥലവും പരിസരവും വളരെ വൃത്തിയായി സൂക്ഷി്ക്കണം. പുറത്തു നിന്നുള്ള ആളുകള്‍ ഇത് മുറിക്കാന്‍ പാടില്ല. കൂടാതെ ഇതിന്റെ ഓരോ ചില്ലയിലും അഞ്ച് ഇലകളാണുളളത്. അതില്‍ ഓരോന്നും വെളളം, ഭൂമി, ലോഹം, തടി, തീ എന്നതിനെ സൂചിപ്പിക്കുന്നു. ഒരിക്കലും ഇത് പൂന്തോട്ടത്തില്‍ നടാന്‍ പാടുള്ളതല്ല. വരാന്തയിലോ വീട്ടിനുള്ളിലോ തന്നെ നടന്നതാണ് ഗുണപ്രദം.

Tags: money plant
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies