ഇ.എഫ്.എല്‍ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ക്വാര്‍ട്ടറില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇ.എഫ്.എല്‍ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 03:38 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ മാഞ്ചസ്റ്ററിലെ അന്താരാഷ്‌ട്ര ക്ലബ്ബുകള്‍ രണ്ടും ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് പുറകേ മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രൈറ്റണെയും സിറ്റി അതേ ഗോള്‍വ്യത്യാസത്തില്‍ ബേണ്‍ലിയേയുമാണ് തകര്‍ത്തത്. എവര്‍ട്ടണ്‍ 4-1ന് വെസ്‌ററ് ഹാമിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. ഇന്നലെ ന്യൂകാസില്‍ 5-4ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ന്യൂപോര്‍ട്ട് കൗണ്ടിയെ തോല്‍പ്പിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി സ്‌കോട്ട് മാക്ടോമിനെ 44-ാം മിനിറ്റിലും ജുവാന്‍ മാറ്റ 73-ാം മിനിറ്റിലും പോള്‍ പോഗ്ബാ 80-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍ സിറ്റിയ്‌ക്കുവേണ്ടി റഹീം സ്‌റ്റേര്‍ലിംഗ് ഇരട്ട ഗോളുകളും(35,49) ഫെറാന്‍ ടോറസ്സും(65) ഗോളുകള്‍ നേടി.

എവര്‍ട്ടണ്‍-വെസ്റ്റ് ഹാം മത്സരത്തില്‍ ഡോമിനിക് ലെവിന്റെ ഹാട്രിക്കാണ് ഗംഭീരജയം നീലപ്പടയ്‌ക്ക് സമ്മാനിച്ചത്. എവര്‍ട്ടണിനായി
ലെവിന്‍ 11, 78, 84 മിനിറ്റുകളിലാണ് ഗോളുകള്‍ നേടിയത്. വെസ്റ്റ് ഹാമിനായി റോബര്‍ട്ട് സ്‌നോഡ്ഗ്രാസ്സ് 46-ാം മിനിറ്റില്‍ 1-1ന് സമനില പിടിച്ചെങ്കിലും പിന്നീട് എവര്‍ട്ടണ്‍ മുന്നേറി. എവര്‍ട്ടണിനായി റിച്ചാര്‍ലിസണാണ് 56-ാം മിനിറ്റില്‍ നാലാം ഗോളടിച്ചത്.

നേരത്തെ ചെല്‍സിയെ ഞെട്ടിച്ച് ടോട്ടനം ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഫുള്‍ഹാം ബ്രെന്റ് ഫോഡിനേയും ആസ്റ്റണ്‍ വില്ല സ്‌റ്റോക്ക് സിറ്റിയേയും ലിവര്‍പൂള്‍ ആഴ്‌സണലിനേയും നേരിടും.

Tags: EFL cup
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies