കല്‍പ്പനാ ചൗളയുടെ പേരിലുള്ള ബഹിരാകാശ വാഹന വിക്ഷേപണം റദ്ദാക്കി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കല്‍പ്പനാ ചൗളയുടെ പേരിലുള്ള ബഹിരാകാശ വാഹന വിക്ഷേപണം റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 12:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക് : ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം അവസാന നിമിഷം നാസ റദ്ദാക്കി. ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗളയുടെ പേരിട്ടിരുന്ന വാഹന ത്തിന്റെ വിക്ഷേപണം സാങ്കേതിക തകരാറ് കാരണമാണ് അവസാന നിമിഷം റദ്ദാക്കേണ്ടിവന്നതെന്ന് നാസ അറിയിച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങളെത്തിക്കാനുള്ള ദൗത്യത്തിനായാണ് വാഹനം തയ്യാറാക്കിയത്.

ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 9.40നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഭൂതല നിയന്ത്രണ വിഭാഗത്തിലെ തകരാറെന്നാണ് പ്രാഥമിക നിഗമനം. വിക്ഷേപണ ത്തിന് 2 മിനിറ്റും 40 സെക്കന്റും ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറ് ശ്രദ്ധയില്‍പ്പെട്ടത്. വാഴാഴ്ച വൈകിട്ട് വിക്ഷേപിക്കാനാണ് ആദ്യം നിശ്ചയിച്ചത് . എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രാത്രിയിലേക്ക് വിക്ഷേപണം മാറ്റുകയായിരുന്നു.

നോര്‍തോര്‍പ്പ് ഗ്രൂമെന്‍ സിഗ്നസ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ വാഹനമാണ് വിക്ഷേപിക്കാനിരുന്നത്. നാസയുടെ അതിവിദഗ്ധ ബഹിരാകാശ സഞ്ചാരിയും കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തില്‍ അന്തരിച്ച ഇന്ത്യന്‍ വംശജയുമായ കല്‍പ്പന ചൗളയുടെ പേരാണ് നാസ വാഹനത്തിനിട്ടത്. കെ.സി.ചൗള എന്നാണ് വാഹനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 14-ാം മത് ദൗത്യമാണ് ബഹിരാകാശ നിലയത്തിലേക്ക് നാസ നടത്താനിരുന്നത്. 3630 കിലോഗ്രാം സാധനങ്ങളാണ് ബഹിരാകാശ നിലയത്തിലേയ്‌ക്ക് എത്തിക്കാനുള്ളത്.

Tags: NASAkalpana chawla
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies