ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും നാളെ ഇറങ്ങും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും നാളെ ഇറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 03:42 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: പ്രീമിയർ ലീഗിൽ മുന്നേറാൻ മുൻ ചാമ്പ്യന്മാർ നാളെ ഇറങ്ങുന്നു. ചെൽസി നാളെ ക്രിസ്റ്റൽ പാലസിനെതിരേയും മാഞ്ചസ്റ്റർ സിറ്റി ലീഡ്‌സ് യുണൈറ്റഡി നെതിരേയുമാണ് കളിക്കുക.

ചെൽസി നാലാം മത്സരത്തിനും സിറ്റി മൂന്നാം മത്സരത്തിനുമാണ് ഇറങ്ങുന്നത്. സിറ്റിക്ക് 2 കളിയിൽ ഒരു ജയവും ഒരു തോൽവിയും പിണഞ്ഞപ്പോൾ ചെൽസി മൂന്ന് മത്സരത്തിൽ ഒരു ജയം ഒരു സമനില ഒരു തോൽവി എന്ന നിലയിലാണ്.

ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിൽ ക്വാർട്ടറിൽ ടോട്ടനത്തിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ചെൽസി. ലീഗിലെ തൊട്ട് മുന്നിലെ മത്സരത്തിൽ വെസ്റ്റ് ബ്രോം 1-1ന് ചെൽസിയെ സമനിലയിൽ തളയ്‌ക്കുകയും ചെയ്തു. ലീഗിൽ ഇത്തവണ തുടക്കത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനോടാണ് 2-0ന് ചെൽസി പരാജയപ്പെട്ടത്.

ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിൽ ക്വാർട്ടറിൽ കടന്ന ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. ബേൺലിയെ 3-0നാണ് സിറ്റി തകർത്തത്. പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയോട് 5-2ന്റെ ഞെട്ടിക്കുന്ന തോൽവി ക്ഷീണമുണ്ടാക്കിയെങ്കിലും ആദ്യമത്സരത്തിൽ വൂൾവ്‌സിനെ 3-1ന് സിറ്റി തോൽപ്പിച്ചിരുന്നു.

Tags: manchester cityenglish premier leauguechelsea
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies