പ്രിയങ്ക ചോപ്രയുടെ ഓർമ്മക്കുറിപ്പ് "അൺഫിനിഷ്ഡ് : മൈ ലൈഫ് ഈസ് നോട്ട് എ ഫെയറി ടെയ്ൽ "
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns Icons

പ്രിയങ്ക ചോപ്രയുടെ ഓർമ്മക്കുറിപ്പ് “അൺഫിനിഷ്ഡ് : മൈ ലൈഫ് ഈസ് നോട്ട് എ ഫെയറി ടെയ്ൽ “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 08:48 pm IST
FacebookTwitterWhatsAppTelegram

പ്രിയങ്ക ചോപ്രയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓർമ്മകുറിപ്പിന്റെ കവർ  അടുത്തിടെ അനാവരണം ചെയ്യുകയുണ്ടായി . “അൻഫിനിഷ്ഡ് : മൈ ലൈഫ് ഈസ് നോട്ട് എ ഫെയറി ടെയ്ൽ ” .

ഇങ്ങിനെ ഒരു പുസ്തകം എഴുതുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടിരുന്ന പേരാണ് “അൻഫിനിഷ്ഡ് : മൈ ലൈഫ് ഈസ് നോട്ട് എ ഫെയറി ടെയ്ൽ ” എന്നത് പ്രിയങ്ക ചോപ്ര തന്നെ പറയുകയുണ്ടായി. ഇരുപത് വർഷമായിട്ടുള്ള തന്റെ ഔദ്യോഗിക,വ്യക്തി  ജീവിതം എടുത്ത് നോക്കുകയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ താൻ പൂർത്തീകരിച്ചിട്ടില്ല . ഒരു ഓർമ്മക്കുറിപ്പ് എഴുതുന്നതിലെ രസകരമായ വസ്തുത എന്തെന്നാൽ , നമ്മൾ പിന്നിൽ ഉപേക്ഷിച്ചു കളഞ്ഞ പലകാര്യങ്ങളും വീണ്ടും ഓർത്തെടുക്കേണ്ടി വരും എന്നുള്ളതാണ് എന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു . ഇങ്ങിനെ പലകാര്യങ്ങളും ഓർത്തെടുത്തപ്പോഴാണ് “അൻഫിനിഷ്ഡ് ” എന്ന വാക്കിന് തന്റെ ജീവിതത്തിൽ എത്രത്തോളം അർഥം ഉണ്ടെന്നുള്ളത് മനസിലായതെന്നും പ്രിയങ്ക പറഞ്ഞു .

തന്റെ ജീവിതം ഒരു അത്ഭുത കഥയല്ല . ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് . എത്രയൊക്കെ മാനസികമായി തളർത്തുന്ന പ്രശ്നങ്ങൾ ഉണ്ടായാലും തിരിഞ്ഞു നടക്കാതെ അതിനെ ഒക്കെ ധീരമായി നേരിട്ട് എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ വിജയം .പലപ്പോഴും പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കാതെ മുന്നോട്ട് പോകേണ്ടി വന്നിട്ടുണ്ട് അത് ഒരു തരത്തിൽ തന്റെ ഉയർത്തെഴുനേൽപിനെ സഹായിച്ചിട്ടുണ്ട് എന്നും പ്രിയങ്ക പറഞ്ഞു .

ഇന്ന് നിങ്ങൾ കാണുന്ന എന്നിലേക്കുള്ള വഴിയിൽ നിങ്ങൾക്കറിയാത്ത പലതും സംഭവിച്ചിട്ടുണ്ട് .ഒരുപക്ഷെ തന്റെ ഈ അനുഭവങ്ങൾ , ഈ പുസ്തകം വായിക്കുന്നവർക്ക് ജീവിതത്തെ ധൈര്യമായി നേരിടാനും മുന്നോട്ട് പോകാനും ഒരു പ്രചോദനമായേക്കാം എന്നും പ്രിയങ്ക ചോപ്ര അഭിപ്രായപ്പെട്ടു .

ഇപ്പോൾ ലോസ് ആഞ്ചൽസിൽ ഭർത്താവിനൊപ്പം താമസിക്കുന്ന പ്രിയങ്ക ചോപ്ര , തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ മേൽനോട്ടം വഹിക്കുകയും ഒപ്പം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു .

ShareTweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies