പറന്ന് പിടിച്ച് അനുകൂലും ഉയര്‍ന്നു ചാടി പൊള്ളാര്‍ഡും; ഇന്നത്തെ മത്സരത്തില്‍ കൈയ്യടി നേടിയ ക്യാച്ചുകള്‍; വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പറന്ന് പിടിച്ച് അനുകൂലും ഉയര്‍ന്നു ചാടി പൊള്ളാര്‍ഡും; ഇന്നത്തെ മത്സരത്തില്‍ കൈയ്യടി നേടിയ ക്യാച്ചുകള്‍; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 11:08 pm IST
FacebookTwitterWhatsAppTelegram

അബുദാബി: മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് പ്രകടനമാണ് ഇന്നത്തെ രാജസ്ഥാന്‍-മുംബൈ പോരാട്ടത്തിലെ ഹൈലൈറ്റ്. ചെറുപ്പവും പരിചയ സമ്പത്തും ഒത്തുചേര്‍ന്നതാണ് മുംബൈ നിര. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇത് ഒരുപോലെ പ്രകടമാണ് താനും.

9-ാമത്തെ ഓവറില്‍ പകരക്കാരനായി ഇറങ്ങിയ അനുകൂല്‍ റോയിയുടെ ക്യാച്ചാണ് മുംബൈയ്‌ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്. 11 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച മഹിപാല്‍ ലൊമോര്‍ കൂറ്റനടിയ്‌ക്ക് ശ്രമിച്ചെങ്കിലും പിഴച്ചു. ലൈറ്റുകളുടെ വെളിച്ചത്തിനിടയിലും ഉയര്‍ന്നുവന്ന പന്തിനെ മുന്നോട്ട് ഡൈവ് ചെയ്ത അനുകൂല്‍ ലക്ഷ്യം തെറ്റാതെ കൈപ്പിടിയിലാക്കി.

ബാറ്റിംഗ് തകര്‍ച്ചക്കിടയിലും നഷ്ടപ്പെട്ട ഫോം തിരിപിടിച്ച് ഒറ്റയാള്‍ പോരാട്ടവുമായി മുന്നോട്ടുപോയ ജോസ് ബട്‌ലറിനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിനരികെ കീറോണ്‍ പൊള്ളാര്‍ഡ് എടുത്ത ക്യാച്ച് കൈയ്യടി നേടി. 44 പന്തില്‍ 70 റണ്‍സ് നേടിയ ബട്‌ലര്‍ സിക്‌സറിനു ശ്രമിക്കവെ ഉയര്‍ന്നു ചാടിയ പൊള്ളാര്‍ഡ് പന്തിനെ തന്റെ വലം കൈയ്യിലാക്കിയെങ്കിലും പന്ത് പിടിവിട്ട് പോയി. എന്നാല്‍ പന്ത് നിലംതൊടും മുന്‍പെ പൊള്ളാര്‍ഡ് ക്യാച്ച് സ്വന്തമാക്കി.

ShareTweetSendShare

More News from this section

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies