കൊറോണയ്ക്ക് പിന്നാലേ യുദ്ധഭീതിയുണ്ടാക്കുന്നതും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി:ക്വാഡില്‍ ആഞ്ഞടിച്ച് മൈക്ക് പോംപിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയ്‌ക്ക് പിന്നാലേ യുദ്ധഭീതിയുണ്ടാക്കുന്നതും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി:ക്വാഡില്‍ ആഞ്ഞടിച്ച് മൈക്ക് പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2020, 10:56 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ചൈനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക്‌പോംപിയോ. ക്വാഡ് ചതുര്‍രാഷ്‌ട്രസമ്മേളനത്തിലാണ് പോംപിയോ മേഖലയിലെ എല്ലാ അസ്വാരസ്യങ്ങള്‍ക്കും കാരണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ആരോപണം ഉന്നയിച്ചത്. കൊറോണ വൈറസ് വ്യാപിപ്പിച്ച ചൈന എല്ലാ അതിര്‍ത്തിരാജ്യങ്ങളേയും പിണക്കുകയും ചൂഷണം ചെയ്യുകയുമാണ്. ഒപ്പം പെസഫിക് മേഖലയിലെ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന ചൈനക്കെതിരെ ശക്തമായ പ്രതിരോധം പെസഫിക് രാജ്യങ്ങള്‍ തീര്‍ക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു.

ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിറ്റ്‌സു മോറ്റേഗി അദ്ധ്യക്ഷത വഹിച്ചയോഗത്തിലാണ് ചതുര്‍രാഷ്‌ട്ര സഖ്യത്തിന്റെ സാദ്ധ്യതകളും വെല്ലുവിളികളേയുംപറ്റി പോംപിയോ അമേരിക്കയുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. ഇന്ത്യ-ചൈനാ അതിര്‍ത്തി സംഘര്‍ഷത്തിന്റെ എല്ലാ കാരണക്കാരനും ചൈനയാണെന്ന് പോംപിയോ തെളിവുനിരത്തി. ഹിമാലയന്‍ രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനത്തെ അപലപിക്കാനും പോംപിയോ മറന്നില്ല.

അതിര്‍ത്തി രാജ്യങ്ങളിലെ ആഭ്യന്തര കലഹങ്ങള്‍ക്കും അതിര്‍ത്തികടന്നുള്ള ഭീകരതയ്‌ക്കും ചൈന നല്‍കുന്ന പിന്തുണയും പോംപിയോ ചൂണ്ടിക്കാട്ടി.  തെക്കന്‍ ചൈനാ കടലിലും തായ്വാന്‍ കടലിടുക്കിലും വിയറ്റ്‌നാം പ്രദേശത്തും ചൈനയുടെ നീക്കം നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടു കഴിഞ്ഞെന്നും പോംപിയോ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൂഷണം, അഴിമതി, കടന്നുകയറ്റം എന്നിവയില്‍ നിന്ന് തങ്ങളുടെ സുഹൃദ്   രാജ്യങ്ങളെ എന്തുവിലകൊടുത്തും സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ ഉറപ്പുനല്‍കി.

Tags: Quad summit
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies