ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം എയ്തു വീഴ്ത്താന്‍ ഇന്ത്യന്‍ അമ്പെയ്ത്ത് സംഘം; പരിശീലനം പൂനെ സൈനിക ക്യാമ്പില്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം എയ്തു വീഴ്‌ത്താന്‍ ഇന്ത്യന്‍ അമ്പെയ്‌ത്ത് സംഘം; പരിശീലനം പൂനെ സൈനിക ക്യാമ്പില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 09:00 am IST
FacebookTwitterWhatsAppTelegram

പൂനെ: ഇന്ത്യന്‍ കായികതാരങ്ങളില്‍ അമ്പെയ്‌ത്ത് വിഭാഗം ഒളിമ്പിക്‌സിനായുള്ള പരിശീലനം ആരംഭിച്ചു. പൂനെയിലെ ആര്‍മി സ്‌പോര്‍ട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടക്കുന്നത്. ആഗസ്റ്റ് മാസം 25 മുതലാണ് ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്റെ പരിശീലനം ആരംഭിച്ചത്. കൊറോണ ലോക്ഡൗണിന് ശേഷം ഔദ്യോഗികമായി ദേശീയ പരിശീലനം പുന:രാരംഭിച്ചതിന്റെ ആവേശത്തിലാണ് കായികതാരങ്ങള്‍.

അര്‍ജ്ജുന അവാര്‍ഡ് ജേതാവ് അതാനു ദാസാണ് പരിശീലനം ഇടയ്‌ക്ക് മുടങ്ങിയതിന്റെ വിഷമവും പിന്നീടുണ്ടായ ആശ്വാസവും പങ്കുവെച്ചത്. പരിശീലനം പൂര്‍ണ്ണ തോതില്‍ ആയിവരുന്നേയുള്ളൂ വെന്നും ചില താരങ്ങള്‍ ഇടയ്‌ക്ക് കൊറോണ ക്വാറന്റൈന്‍ കാരണം ക്യാമ്പിലെത്താന്‍ വൈകിയെന്നും ദാസ് പറഞ്ഞു. മുന്‍ ലോക ഒന്നാം നമ്പര്‍ ദീപികാ കുമാരിയും പരിശീലന കേന്ദ്രത്തിലെ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തയാണ്. ടോക്കിയോ ഒളിമ്പിക്‌സ് 2021ലേക്കാണ് മാറ്റിയിരിക്കുന്നത്. 2022 ലേക്ക് മാറാനും സാധ്യത കാണുന്നുണ്ട്. യോഗ്യതാ മത്സരങ്ങളെല്ലാം അടുത്തവര്‍ഷം നടക്കും.

Tags: olympics
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CIയുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ട്രോളിങ് നിരോധനം ലംഘിച്ചാൽ യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കും; ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies