ലോകകപ്പ് ഫുട്‌ബോൾ: യോഗ്യതാ മത്സരത്തിൽ ബ്രസീലിനും കൊളംബിയയ്ക്കും ഗംഭീരജയം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ഫുട്‌ബോൾ: യോഗ്യതാ മത്സരത്തിൽ ബ്രസീലിനും കൊളംബിയയ്‌ക്കും ഗംഭീരജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 12:39 pm IST
Facebook
Twitter
WhatsAppTelegram

സാവോപോളോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും കൊളംബി യയ്‌ക്കും ഗംഭീര ജയം. ബ്രസീൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബൊളീവിയയെ തകർത്തുവിട്ടപ്പോൾ കൊളംബിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെനേസ്വേലയേയും തകർത്തു. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ അർജ്ജൻനീനയ്‌ക്ക് പുറകേ ഉറുഗ്വേ 2-1ന് ചിലിയെ തോൽപ്പിച്ചപ്പോൾ പെറു പരാഗ്വയെ 2-2ന് സമനിലയിൽ തളച്ചു.

ബ്രസീൽ-ബൊളീവിയാ മത്സരത്തിൽ ഇരുപകുതികളിലുമായിട്ടാണ് മഞ്ഞപ്പട ഗോളുകൾ നേടിയത്. റോബർട്ടോ ഫെർമിനോയുടെ ഇരട്ടഗോളുകളാണ് ബ്രസീലിന് ഗോൾ നേട്ടം ഉണ്ടാക്കിയത്. ഇതിൽ ഒരു ഗോൾ ബൊളീവിയയുടെ വക സെൽഫ് ഗോളായിരുന്നു. മാർക്വിനോസ് 16-ാം മിനിറ്റിലും ഫെർമിനോ 30-ാം മിനിറ്റിലും നേടിയ ഗോളുകളിൽ ആദ്യ പകുതിയിൽ ബ്രസീൽ 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ഫെർമിനോക്ക് ശേഷം 66-ാം മിനിറ്റിൽ ബൊളീവിയയുടെ ജോസ് കരാസ്‌കോയുടെ സെൽഫ് ഗോളും ബ്രസീലിന് മുതൽക്കൂട്ടായി. 73-ാം ഫിലിപ്പേ കുഡീന്യോയുടെ വകയായിരുന്നു ബ്രസീലിന്റെ അഞ്ചാമത്തെ ഗോൾ.

രണ്ടാം മത്സരത്തിൽ കൊളംബിയ 3-0നാണ് വെനസ്വേലയെ തോൽപ്പിച്ചത്. ലൂയിസ് ഫ്രൂട്ടോയുടെ ഇരട്ടഗോളുകളാണ് കളിയിലെ സവിശേഷത. ദുവാൻ സാപാറ്റ 16-ാം മിനിറ്റിൽ ടീമിനായി ആദ്യ ഗോൾ നേടി. തുടർന്ന് 26-ാം മിനിറ്റിലും 48-ാം മിനിറ്റിലും ലൂയിസ് ഫ്രൂട്ടോ ഇരട്ടഗോളുകളിലൂടെ കൊളംബിയയ്‌ക്ക് മികച്ച ജയം സമ്മാനിച്ചു.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies