പട്ടികയിൽ ഒന്നാമതെത്താൻ മുംബൈ; സ്ഥാനം നിലനിർത്താൻ ഡൽഹി ; ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പട്ടികയിൽ ഒന്നാമതെത്താൻ മുംബൈ; സ്ഥാനം നിലനിർത്താൻ ഡൽഹി ; ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2020, 01:58 pm IST
FacebookTwitterWhatsAppTelegram

അബുദബി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ഈ സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് ഡല്‍ഹിയും കാഴ്ചവെക്കുന്നത്.

സീസണിൽ ഒരു തോൽവി മാത്രമാണ് ഡൽഹി ഇതുവരെ വഴങ്ങിയിരിക്കുന്നത്. ആറുകളികളിൽ അഞ്ച് ജയവുമായി പോയന്റ് പട്ടികയിൽ ഒന്നാമതാണ് ശ്രേയസിന്റെ നേതൃത്വത്തിലുള്ള യുവനിര. മറുവശത്ത് മുംബൈ ആകട്ടെ ആറ് കളികളിൽ നിന്ന് നാല് ജയവുമായി പട്ടികയിൽ ഒന്നാമതാണ്. മികച്ച നെറ്റ് റൺറേറ്റുള്ള മുംബൈ ഇന്ന് ജയിച്ചാൽ 10 പോയിന്റുമായി ഒന്നാമതെത്തും.

ബാറ്റിങ്ങിൽ നായകൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സ്റ്റോയിനിസ് എന്നിവർ മികച്ച ഫോമിലുള്ളതാണ് ഡൽഹിയുടെ കരുത്ത്. ഒപ്പം ഋഷഭ് പന്ത്, ഹെറ്റ്മയർ തുടങ്ങിയവർ ഭേദപ്പെട്ട പ്രകടനവും പുറത്തെടുക്കുന്നുണ്ട്. ബൗളിംഗിൽ മികച്ച ഫോമിലുള്ള അശ്വിനിലും റബാദയിലുമാണ് ഡൽഹിയുടെ പ്രതീക്ഷകൾ. അക്സർ പട്ടേലും സ്റ്റോയിനിസും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്.

നായകൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾ മികച്ച ഫോം പുറത്തെടുക്കുന്നതാണ് മുംബൈയുടെ കരുത്ത്. രോഹിത്തിന് പുറമെ ക്വിന്റൻ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ എന്നിവരും മികച്ച ഫോമിൽ തന്നെയാണ്. ഒപ്പം അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ പൊള്ളാർഡും പാണ്ഡ്യ സഹോദരൻമാരും ചേരുന്നതോടെ മുംബൈ ബാറ്റിംഗ് ശക്തമാണ്. മുംബൈയുടെ വജ്രായുധം ജസ്പ്രീത് ബൂമ്ര ഫോമിലേക്ക് തിരിച്ചെത്തിയത് രോഹിത്തിനും സംഘത്തിന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ട്രെൻഡ് ബോൾട്ടും ജെയിംസ് പാറ്റിൻസണും രാഹുൽ ചഹറും വിക്കറ്റു വേട്ടക്കാരുടെ പട്ടികയിൽ മുൻപിലുണ്ട്.

ഓറഞ്ച് ക്യാപ്പിനുള്ള മത്സരം സജീവമാക്കാനും ഇന്നത്തെ മത്സരം താരങ്ങൾ വിനിയോഗിക്കുമെന്നുറപ്പ്. പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. 30 റൺസിലധികം നേടിയാൽ ഡൂപ്ലസിയ്‌ക്ക് പിന്നിൽ നാലാം സ്ഥാനത്തെത്താം രോഹിത്തിന്. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 211 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. തൊട്ട് പിന്നിൽ 6 മത്സരങ്ങളിൽ നിന്നും 203 റൺസുമായി പതിനൊന്നാം സ്ഥാനത്ത് ഡൽഹി നായകൻ ശ്രേയസ് അയ്യരുമുണ്ട്.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആറ് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുമായി റബാദയാണ് ഒന്നാമത്. തൊട്ടുപിന്നിലായ് ബൂമ്രയും ബോൾട്ടും പാറ്റിൻസണുമുണ്ട്. ബൂമ്രയ്‌ക്ക് 11 വിക്കറ്റും ബോൾട്ടിന് 10 വിക്കറ്റും പാറ്റിൻസണ് 9 വിക്കറ്റുമാണ് ഈ സീസണിൽ ഇതുവരെ ലഭിച്ചത്. ഒന്നാം സ്ഥാനത്തിന് വേണ്ടിയിള്ള ശക്തരുടെ പോരാട്ടത്തിൽ പൊടിപാറുമെന്ന് ഉറപ്പാണ്.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ട്രോളിങ് നിരോധനം ലംഘിച്ചാൽ യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കും; ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

‘Kerala’ എന്നതിന് പകരം ‘Kaaralam’; എ.ഐ. സമ്മിറ്റിലെ അക്ഷരത്തെറ്റ് വൈറൽ; ഖേദം പ്രകടിപ്പിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

യുവാവിനെ മർദിച്ചെന്ന് പരാതി; മൊബൈൽ തകർത്തു: കൊരട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വിനുകുമാറിന് സസ്‌പെൻഷൻ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies