'പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, സുവാരസ് ബാഴ്‌സയില്‍ തുടരണമായിരുന്നു'; പ്രതികരണവുമായി റൊണാള്‍ഡ് കൂമാന്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, സുവാരസ് ബാഴ്‌സയില്‍ തുടരണമായിരുന്നു’; പ്രതികരണവുമായി റൊണാള്‍ഡ് കൂമാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2020, 12:54 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ക്ലബ് വിടരുതായിരുന്നു എന്ന് ബാഴ്‌സലോണ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍. തനിക്ക് സുവാരസുമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സുവാരസ് നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹം നല്ല രീതിയില്‍ തന്നെയാണ് പരിശീലനം നടത്തിയത്. എന്നാല്‍ അതിനു ശേഷം ടീം വിടാനുള്ള തീരുമാനം എടുത്തു. നിങ്ങള്‍ ടീമിനൊപ്പം തുടര്‍ന്നാല്‍ എന്തായാലും സ്‌ക്വാഡിന്റെ ഭാഗമായിരിക്കുമെന്നാണ് ഞാനപ്പോള്‍ പറഞ്ഞത്. എന്റെ ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹം ബാഴ്‌സക്കൊപ്പം തുടരുകയായിരുന്നു വേണ്ടത്’. കൂമാന്‍ പറഞ്ഞു.

സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സുവാരസിന് ഇടം നേടുക അത്ര എളുപ്പമായിരുന്നില്ലെന്നും നിലവില്‍ കളിക്കുന്ന ടീമില്‍ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതെന്നും കൂമാന്‍ ചൂണ്ടിക്കാട്ടി. ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന് പരിശീലകന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സുവാരസ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. ആറു വര്‍ഷത്തെ കരിയറില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ക്ലബ്ബിനെ സഹായിച്ചിട്ടുള്ള താരത്തോട് ബാഴ്സലോണ മര്യാദകേടാണ് കാണിച്ചതെന്ന് മെസിയടക്കമുള്ള താരങ്ങള്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies