ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; കോഹ്‌ലിയും രാഹുലും നേര്‍ക്കു നേര്‍; ക്രിസ് ഗെയ്ല്‍ കളിച്ചേക്കും
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; കോഹ്‌ലിയും രാഹുലും നേര്‍ക്കു നേര്‍; ക്രിസ് ഗെയ്ല്‍ കളിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 10:30 am IST
FacebookTwitterWhatsAppTelegram

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. വിജയക്കുതിപ്പ് തുടരാന്‍ കോഹ്‌ലിപ്പട കച്ചകെട്ടുമ്പോള്‍ ഗംഭീര തിരിച്ചുവരവിനാണ് രാഹുലും സംഘവും ഒരുങ്ങുന്നത്. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

പതിവിനു വിപരീതമായി അത്ഭുതകരമായ പ്രകടനമാണ് കോഹ്‌ലിയും സംഘവും പുറത്തെടുക്കുന്നത്. 7 കളികളില്‍ 5 എണ്ണത്തിലും ജയിച്ച ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കം നല്‍കാറുണ്ട്. തുടക്കത്തില്‍ നിരാശപ്പെടുത്തിയ കോഹ്‌ലി പ്രതാപം വീണ്ടെടുത്തു കഴിഞ്ഞു. ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച എബി ഡിവില്യേഴ്‌സ് ഇരട്ടിക്കരുത്തോടെയാണ് ബാറ്റ് വീശുന്നത്.

ബൗളിംഗിലും ബാംഗ്ലൂരിന് കാര്യമായ തലവേദനകളില്ല. നവ്ദീപ് സൈനിയും ഇസ്രു ഉഡാനയും ക്രിസ് മോറിസും നയിക്കുന്ന ബൗളിംഗ് നിര ഏതൊരു ടീമിനും വെല്ലുവിളിയാണ്. വാഷിംഗ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചഹലും മികച്ച ഫോമിലാണ്. പോയിന്റ് പട്ടികയില്‍ അവസാനക്കാരായ പഞ്ചാബ് ആകെ ജയിച്ചത് ബാംഗ്ലൂരിനോട് മാത്രമാണെന്നിരിക്കെ കണക്കു തീര്‍ക്കാനാകും ബാംഗ്ലൂരിന്റെ ശ്രമം.

മറുഭാഗത്ത് കിംഗ്‌സ് ഇലവന് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. എല്ലാ ടീമുകളും ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് തോറ്റാല്‍ പ്ലേ ഓഫ് സാധ്യത അവസാനിക്കുമെന്ന് തന്നെ പറയാം. ഒരുപിടി മികച്ച താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ കെല്‍പ്പുള്ള ആരുമില്ല എന്നതാണ് പഞ്ചാബിനെ അലട്ടുന്നത്. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്സ്‌വെല്‍ തുടങ്ങിയവരൊക്കെ ടീമിലുണ്ടെങ്കിലും മത്സരം ജയിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മാക്‌സ്‌വെല്ലിനെ പുറത്തിരുത്തി വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്രിസ് ഗെയ്‌ലിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

‘Kerala’ എന്നതിന് പകരം ‘Kaaralam’; എ.ഐ. സമ്മിറ്റിലെ അക്ഷരത്തെറ്റ് വൈറൽ; ഖേദം പ്രകടിപ്പിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

യുവാവിനെ മർദിച്ചെന്ന് പരാതി; മൊബൈൽ തകർത്തു: കൊരട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വിനുകുമാറിന് സസ്‌പെൻഷൻ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രാഈലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

പഹല്‍ഗാം വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴില്‍ അധിക്ഷേപ കമന്റ്; യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies