ആര്‍ച്ചറിന്റെ വേഗത ഉയര്‍ത്തിക്കാട്ടി വെല്ലുവിളിച്ച രാജസ്ഥാന് ഡല്‍ഹിയുടെ മറുപടി; ആന്റിച്ച് നോര്‍ച്ചെ വേറെ ലെവല്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആര്‍ച്ചറിന്റെ വേഗത ഉയര്‍ത്തിക്കാട്ടി വെല്ലുവിളിച്ച രാജസ്ഥാന് ഡല്‍ഹിയുടെ മറുപടി; ആന്റിച്ച് നോര്‍ച്ചെ വേറെ ലെവല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2020, 12:06 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: തോല്‍വികള്‍ക്കിടയിലും രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസമാകുന്നത് ജോഫ്ര ആര്‍ച്ചര്‍ എന്ന ഇംഗ്ലീഷ് പേസറുടെ കൃത്യതയും വേഗതയുമാണ്. രാജസ്ഥാന്‍ ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയതും ആര്‍ച്ചറിന്റെ തീപ്പൊരി ബൗണ്‍സറുകളായിരുന്നു. എന്നാല്‍, ആര്‍ച്ചറിനേക്കാള്‍ ഒരുപടി മുകളില്‍ തങ്ങളുടെ പക്കല്‍ ഒരാളുണ്ടെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കഴിഞ്ഞ മത്സരത്തില്‍ തെളിയിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റി നോര്‍ച്ചെയാണ് രാജസ്ഥാന്‍ നിരയെ, എന്തിന് ആര്‍ച്ചറെ പോലും ഞെട്ടിച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിന് മുന്‍പ് രാജസ്ഥാന്‍ ഡല്‍ഹിയെ വെല്ലുവിളിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. ആര്‍ച്ചറേക്കാള്‍ വേഗതയുള്ള ഒരു ബൗളറെ വെച്ച് മറുപടി തരാന്‍ കഴിയണമെന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്. എന്നാല്‍, ഡല്‍ഹിക്കു വേണ്ടി വെല്ലുവിളി ഏറ്റെടുത്ത് നോര്‍ച്ചെ എത്തി.

‘ആന്റിച്ച് നോര്‍ച്ചെയെ മുന്‍നിര്‍ത്തി മറുപടി നല്‍കാനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?’. മത്സരം വിജയിച്ച ശേഷം ഡല്‍ഹി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. നോര്‍ച്ചെയുടെ വേഗമേറിയ പന്തുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹിയുടെ മറുപടി. 2020 സീസണില്‍ വേഗമേറിയ ആദ്യ അഞ്ച് പന്തുകള്‍ നോക്കിയാല്‍ അഞ്ചും നോര്‍ച്ചെയുടെ പേരിലാണ്. 156.22 കിലോ മീറ്റര്‍ വേഗതയിലാണ് നോര്‍ച്ചെ പന്തെറിഞ്ഞിരിക്കുന്നത്.

പട്ടികയില്‍ ആറാം സ്ഥാനത്താണ് ആര്‍ച്ചര്‍. 153.62 കിലോ മീറ്ററാണ് ആര്‍ച്ചറിന്റെ പരമാവധി വേഗം. ഈ സീസണിലെ ആദ്യത്തെ 100 വേഗമേറിയ ബൗളര്‍മാരുടെ പട്ടികയില്‍ ബഹുഭൂരിപക്ഷവും ഇവര്‍ രണ്ടുപേരുമാണ് കൈയ്യടക്കി വെച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയില്‍ നിന്ന് നവ്ദീപ് സൈനിയും ജസ്പ്രീത് ബൂമ്രയും പ്രസിദ്ധ് കൃഷ്ണയും വേഗക്കാരുടെ പട്ടികയിലുണ്ട്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies