'തല മാറിയിട്ടും തലവര മാറാതെ കൊൽക്കത്ത' ; മുംബൈയുടെ ജയം 8 വിക്കറ്റിന്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘തല മാറിയിട്ടും തലവര മാറാതെ കൊൽക്കത്ത’ ; മുംബൈയുടെ ജയം 8 വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 08:07 am IST
Facebook
Twitter
WhatsAppTelegram

ദുബായ് : പുതിയ നായകന്റെ കീഴിലും കൊൽക്കത്തയ്‌ക്ക് തോൽവി. മുംബൈ ഇന്ത്യൻസിനോട് 8 വിക്കറ്റിനാണ് കൊൽക്കത്ത തോറ്റത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യം 19 പന്തുകള്‍ ബാക്കി നിൽക്കെ മുംബൈ മറികടന്നു. അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്വിന്റൺ ഡി കോക്കാണ് മുംബൈയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ മുംബൈ പട്ടികയിൽ ഒന്നാമതെത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊൽക്കത്ത നായകൻ ഇയാൻ മോർഗന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ഇന്നിംഗ്സിന്റെ തുടക്കം. മൂന്നാം ഓവറിൽ സ്കോർ 18ൽ നിൽക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് തുടർച്ചയായി മുംബൈ ബൗളർമാർ വിക്കറ്റുകൾ വീഴ്‌ത്തിക്കൊണ്ടിരുന്നു. പതിനൊന്നാം ഓവറിൽ സ്കോർ അറുപത് പിന്നിട്ടപ്പോഴേക്കും 5 വിക്കറ്റുകൾ കൊൽക്കത്തയ്‌ക്ക് നഷ്ടമായിരുന്നു. പിന്നീട് ഒന്നിച്ച നായകൻ മോർഗനും പാറ്റ് കമ്മിൻസനും ചേർന്ന് സ്കോർ പതിയെ ഉയർത്തി. ഇരുവരും പുറത്താകാതെ സ്കോർ 148ൽ എത്തിച്ചു. കമ്മിൻസ് 36 പന്തിൽ 53 റൺസും മോർഗൻ 29 പന്തിൽ 39 റൺസും നേടി. മുംബൈയ്‌ക്ക് വേണ്ടി രാഹുൽ ചഹർ രണ്ടും ബോൾട്ട്, ബൂമ്ര, കോട്ടർനൈൽ എന്നിവർ ഒരോ വിക്കറ്റും വീഴ്‌ത്തി.

149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്‌ക്ക് നായകൻ രോഹിത് ശർമ്മയും ക്വിന്റൺ ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പതിനൊന്നാം ഓവറിൽ സ്കോർ 94 ൽ നിൽക്കെയാണ് മുംബൈയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 35 റൺസുമായി രോഹിത് ക്രീസ് വിട്ടപ്പോഴേക്കും മുംബൈ വിജയം ഏകദേശം ഉറപ്പിച്ചു. തൊട്ടുപിന്നാലെ 10 റൺസുമായി സൂര്യകുമാർ യാദവ് മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ഹാർദ്ദിക് ഡി കോക്കിന് പിന്തുണ നൽകി തകർത്തടിച്ചു. ഡി കോക്ക് 44 പന്തിൽ 78ഉം ഹർദ്ദിക് 11 പന്തിൽ 21 ഉം എടുത്ത് പുറത്താകാതെ നിന്നു.കൊൽക്കത്തയ്‌ക്ക് വേണ്ടി വരുൺ ചക്രവർത്തിയും ശിവം മാവിയും ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies