സർക്കാർ പദ്ധതി വാക്കാൽ മാത്രം; വിദ്യാർഥികൾക്ക് 15,000 രൂപയുടെ ലാപ്ടോപ് നൽകുമെന്ന വാഗ്ദാനം പൊളിയുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ പദ്ധതി വാക്കാൽ മാത്രം; വിദ്യാർഥികൾക്ക് 15,000 രൂപയുടെ ലാപ്ടോപ് നൽകുമെന്ന വാഗ്ദാനം പൊളിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 02:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  വിദ്യാർഥികൾക്ക് 15,000 രൂപയുടെ ലാപ്ടോപ് നൽകാനുള്ള  സർക്കാർ പദ്ധതി പാതിവഴിയിൽ. പലിശരഹിത തവണവ്യവസ്ഥയിൽ 1.07 ലക്ഷം പേർക്കാണ് ലാപ്ടോപ് നൽകാനുള്ളത്.എന്നാൽ പദ്ധതി പ്രഖ്യാപിച്ച് 5 മാസമായിട്ടും ലാപ്ടോപ് നൽകുന്നതിനുള്ള ടെൻഡർ പോലും എങ്ങും എത്തിയിട്ടില്ല. 300 കോടി രൂപ കെഎസ്എഫ്ഇ കരുതിയിട്ടുണ്ടെങ്കിലും ഐടി മിഷൻ വഴിയുള്ള ടെൻഡർ നടപടി നീളുകയാണ്.

കുടുംബശ്രീ വഴി 500 രൂപ 30 മാസങ്ങളിലായി അടക്കുന്നവർക്ക് ലാപ്ടോപ് നൽകുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ ലാപ്ടോപ് വാങ്ങാൻ 5.18 ലക്ഷം പേരാണ് താൽപര്യം പ്രകടിപ്പിച്ചത്.ലാപ്ടോപ് വാങ്ങുന്നതിനുള്ള നടപടകൾ ചൈന, തായ്‍വാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ലഭ്യമാക്കുന്നത്. പലരും ആദ്യ മാസങ്ങളിലെ തവണ അടച്ച് കാത്തിരിക്കുണ്ടെങ്കിലും യാതൊരുവിധ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നില്ല എന്നതാണ് യാഥാർത്യം.

 

 

 

Tags: laptopGOVERNMENT
Share262
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies