ഡച്ച് ലീഗിലെ സര്‍വ്വകാല ജയവുമായി അജാക്‌സ്; ജയം 13-0ന്; ട്രാവോരേയ്ക്ക് അഞ്ചു ഗോള്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഡച്ച് ലീഗിലെ സര്‍വ്വകാല ജയവുമായി അജാക്‌സ്; ജയം 13-0ന്; ട്രാവോരേയ്‌ക്ക് അഞ്ചു ഗോള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 02:46 pm IST
FacebookTwitterWhatsAppTelegram

ഡച്ച് ലീഗായ എര്‍ഡീവിസേയില്‍ ലീഗ് വമ്പന്മാരായ അജാക്‌സിന് കൂറ്റന്‍ ജയം. വെന്‍ലോയിലെ എതിരില്ലാത്ത പതിമൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ലീഗ് ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ ഗോള്‍ വ്യത്യാസത്തിലാണ് അജാക്‌സ് വെന്നിക്കൊടിപാറിച്ചത്. അജാക്‌സിനായി ട്രാവോരെയാണ് താരമായി മാറിയത്. സ്വയം അഞ്ച് ഗോളുകള്‍ അടിച്ച താരം മൂന്ന് ഗോളുകള്‍ക്ക് കളമൊരുക്കുകയും ചെയ്തു.

എക്കെലന്‍കാമ്പാണ് ഗോള്‍മഴയ്‌ക്ക് തുടക്കിട്ടത്. 12-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 57-ാം മിനിറ്റിലും കാമ്പ് ഗോള്‍ നേടി. 17-ാം മിനിറ്റിലാണ് ട്രാവോരേ ഗോളടിക്ക് തുടക്കമിട്ടത്. 32, 54,65,87 എന്നീ മിനിറ്റുകളിലും താരം ഗോളടിച്ച് മുന്നേറി. ഇതിനിടെ 44-ാം മിനിറ്റില്‍ താടിക്കും 55-ാം മിനിറ്റില്‍ ഡോസ് സാന്റസും ബ്ലിന്‍ഡ് 59-ാം മിനിറ്റിലും ഗോളുകള്‍ നേടി. ഇരട്ട ഗോളുകളുമായി 74,76 മിനിറ്റുകളില്‍ ഹണ്ടിലാറും 78-ാം മിനിറ്റില്‍ മാര്‍ട്ടിനസുമാണ് അജാക്‌സിനായി 13 ഗോളുകളുടെ ഭാഗമായത്. ആദ്യ പകുതിയില്‍ 4 ഗോളുകള്‍ മാത്രമാണ് വീണതെങ്കില്‍ രണ്ടാം പകുതിയില്‍ 9 ഗോളുകള്‍കൊണ്ടാണ് വെന്‍ലോയുടെ വല അജാക്‌സ് താരങ്ങള്‍ നിറച്ചത്.

ShareTweetSendShare

More News from this section

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

Latest News

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

പഹല്‍ഗാം വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴില്‍ അധിക്ഷേപ കമന്റ്; യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

പിണങ്ങി കഴിയുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തി; യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരന്‍; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയുടെ സഹോദരിയും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies