മഞ്ഞുകാലമെത്തുന്നതോടെ കൊറോണയ്ക്കൊപ്പം, പകർച്ചപ്പനിയും രൂക്ഷമാകുമെന്ന് ആരോഗ്യസംഘടന
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഞ്ഞുകാലമെത്തുന്നതോടെ കൊറോണയ്‌ക്കൊപ്പം, പകർച്ചപ്പനിയും രൂക്ഷമാകുമെന്ന് ആരോഗ്യസംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 09:58 pm IST
FacebookTwitterWhatsAppTelegram

ശൈത്യകാലമെത്തുന്നതോടെ കൊറോണ രോഗബാധ രൂക്ഷമാകുമെന്നു തന്നെയാണ് ആരോഗ്യസംഘടനയുടെ വിലയിരുത്തൽ. തണുപ്പുക്കാലങ്ങളിൽ ഉണ്ടാകുന്ന പകർച്ചപ്പനി ആരോഗ്യസംവിധാനത്തെ വല്ലാതെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് ഇത്തരം രോഗങ്ങളെ തടയാൻ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. സിട്രസ് പഴങ്ങളും പച്ചില കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾക്കൊള്ളിക്കുന്നത് പ്രതിരോധശേഷിക്ക് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ശരീരത്തിൽ ബാധിക്കുന്ന വൈറസിനെതിരെ പൊരുതാൻ സഹായിക്കും.

കൊറോണ പ്രതിരോധത്തിനായി സ്വീകരിച്ച മാർഗ്ഗങ്ങൾ പകർച്ചപ്പനി തടയുവാനും ഉപകരിക്കുന്നതാണ്. വ്യക്തിശുചിത്വം, മാസ്ക്കിന്റെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയവ മറ്റ് രോഗങ്ങളെ തടയുവാനും സഹായിക്കും. കൈകഴുകലും പ്രധാനപ്പെട്ട കാര്യമാണ്. മഞ്ഞുകാലമാകുമ്പോൾ പൊതുവെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊറോണ ഭീതി നിലനിൽക്കുമ്പോൾ തന്നെ മറ്റ് അസുഖങ്ങൾ വന്നാൽ അത് ആരോഗ്യരംഗത്തെ കഠിനമായി ബാധിക്കും. കൊറോണ രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ പോലും പല സർക്കാർ ആശുപത്രികളിലും കിട്ടാത്ത അവസ്ഥയാണ്. കൊറോണ പോസിറ്റീവ് ആയ പല രോഗികളും ഇപ്പോൾ വീട്ടിൽ തന്നെ താമസിക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മറ്റ് രോഗങ്ങൾ പിടിപ്പെട്ടാൽ അത് ഇരട്ടി പ്രഹരമേൽപ്പിക്കും.

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയാണ് ഇത്തരം പകർച്ചവ്യാധികൾ തടയുവാനുള്ള മാർഗ്ഗം. കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ക്ക് പുറമേ ഗാമ ഒറൈസനോള്‍ പോലുള്ള ആന്റി ഓക്‌സിഡന്റുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ന്യൂഡല്‍ഹി ശ്രീ ഗംഗാറാം ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ചെയര്‍മാന്‍ എസ്. പി. ബ്യോത്രയ് പറയുന്നത്.

Tags: covidHealth
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies