യൂറോപ്പാ ലീഗ്: ലെസ്റ്ററിനും എ.സി.മിലാനും വില്ലാറയലിനും ജയം; ടോട്ടനത്തിന് തോല്‍വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ ലീഗ്: ലെസ്റ്ററിനും എ.സി.മിലാനും വില്ലാറയലിനും ജയം; ടോട്ടനത്തിന് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2020, 01:01 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ഇന്നലെ രാത്രി നടന്ന മത്സരങ്ങളില്‍ എസി. മിലാനും ലെസ്റ്റര്‍ സിറ്റിക്കും വില്ലാറയലിനും ജയം. ടോട്ടനത്തിന് അപ്രതീക്ഷിത തോല്‍വി. ഹോഫെന്‍ഹേം വലിയ ഗോള്‍ വ്യത്യാസത്തില്‍ ജെന്റിനേയും തോല്‍പ്പിച്ചു.

ലെസ്റ്റര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഥെന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ വില്ലാറയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ക്വാരാബാഗിനേയും എ.സി. മിലാന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്പാര്‍ട്ട പ്രാഗിനേയും തകര്‍ത്തുവിട്ടു. ടോട്ടനം എതിരില്ലാത്ത ഒറ്റ ഗോളിനാണ് ആന്റ്‌റെപ്പിനോട് അടിയറപറഞ്ഞത്.

ജാമിവാര്‍ഡിയുടേയും ഹംസാ ചൗദൂരിയുടേയും ഗോളിലാണ് ലെസ്റ്ററിന്റെ ജയം. എതിരാളി കളായ എഥെന്‍സിന് വേണ്ടി മുവാമെര്‍ താന്‍കോവിച്ചാണ് ആശ്വാസ ഗോള്‍ നേടിയത്. എ.സി മിലാന്‍- സ്പാര്‍ട്ടാ പ്രാഗ് മത്സരത്തില്‍ ബ്രാഹീം ഡിയാസ് റഫേല്‍ ലീയാവോ, ഡീഗോ ദാലോത് എന്നിവരാണ് മിലാന് വേണ്ടി ഗോളുകള്‍ നേടിയത്.

വില്ലാറയല്‍- ക്വരാബാക് പോരാട്ടത്തില്‍ പാക്കോ അല്‍കാസെറിന്റെ ഇരട്ട ഗോളുകളാണ് കരുത്തായത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇരു ടീമുകളുടേയും വല ചലിച്ചത്. 78-ാം മിനിറ്റില്‍ ശക്തരായ വില്ലറയലിനെതിരെ ക്വാരാബാക് ലീഡ് നേടി. ഓവുസു ക്വാബേനയാണ് ഗോള്‍ നേടിയത്. എന്നാല്‍ തുടര്‍ന്ന് മേധാവിത്വം പിടിച്ച വില്ലാറയല്‍ 80-ാം മിനിറ്റില്‍ സാന്റോസിലൂടെ സമനില പിടിച്ചു. നാലുമിനിറ്റിനകം പാകോ അലാകാസര്‍ തന്റെ ആദ്യ ശ്രമത്തില്‍ത്തന്നെ വിജയഗോള്‍ നേടി. തുടര്‍ന്ന് ജയം ആധികാരികമാക്കി അലാകാസര്‍ തന്നെ കളിയുടെ അവസാന നിമിഷവും ഗോള്‍ നേടി. അധിക സമയത്തെ 6-ാം മിനിറ്റിലാണ് അലാകാസര്‍ ടീമിനായി മൂന്നാം ഗോളും വലയിലെത്തിച്ചത്.

Tags: milaneuropa league
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies